Day: October 2, 2023

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: അട്ടപ്പാടി ബ്ലോക്ക് തല വിളംബര ജാഥയും സമ്മേളനവും നടത്തി

അഗളി: സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി അട്ടപ്പാടി ബ്ലോക്ക് തല വിളംബര ജാഥയും സമ്മേളനവും നടത്തി. അട്ടപ്പാടി ഐ.ടി.ഡി.പി അങ്കണത്തില്‍ നിന്നും ആരംഭിച്ച വിളംബര ജാഥയില്‍ ഐ.ടി.ഡി.പിയുടെ കീഴിലുള്ള സ്ഥാപനങ്ങളി ലെ അധ്യാപകര്‍, വാര്‍ഡന്മാര്‍, ഹോസ്റ്റല്‍ ജീവനക്കാര്‍, സാമൂഹ്യ പഠനമുറികളിലെ ജീ…

രണ്ടാം വാര്‍ഷികം ആഘോഷിച്ചു.

മണ്ണാര്‍ക്കാട് : തെങ്കര മെഴുകുംപാറ ഫന്റാസ്റ്റിക്ക് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബി ന്റെ രണ്ടാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. കലാകായിക മത്സര വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ക്ലബ് പ്രസിഡന്റ് ശ്രീജിത്ത്…

പ്രഭാത ഭക്ഷണം വിതരണം നടത്തി

മണ്ണാര്‍ക്കാട് : ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി തെന്നാരി റൈന്‍ബോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും,ജീവനക്കാര്‍ക്കും പ്രഭാത ഭക്ഷ ണം നല്‍കി. ക്ലബ് പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ അരുണ്‍കുമാര്‍ പാല ക്കുറുശ്ശി, സുജിത്…

നജാത്ത് അലുമ്‌നി അസോസിയേഷന്‍ പൊതുയോഗം ചേര്‍ന്നു

മണ്ണാര്‍ക്കാട് : നജാത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അലുമ്‌നി അസോസിയേ ഷന്‍ പൊതുയോഗം കോളജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് പി.സി.ഇബ്രാഹിം ബാദുഷ അധ്യക്ഷനായി. കോളജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ആലിപ്പുഹാജി റാങ്ക്…

കോടിയേരിയെ അനുസ്മരിച്ചു

അലനല്ലൂര്‍: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാര്‍ഷികം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സമുചിതമായി ആചരിച്ചു. കെ.എ.സുദര്‍ശനകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.അബ്ദു പതാക ഉയര്‍ത്തി. ഏരിയ കമ്മിറ്റി അംഗം പി.മുസ്തഫ, വി.അബ്ദുല്‍ സലീം, ലോക്കല്‍…

തിരികെ സ്‌കൂളിലേക്ക് ക്യാമ്പയിന്‍ നടത്തി

അലനല്ലൂര്‍ :ഗ്രാമ പഞ്ചായത്തില്‍ തിരികെ സ്‌കൂളിലേക്ക് ക്യാമ്പയിന്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പുരോഗതിയില്‍ കുടുംബശ്രീയുടെ പങ്ക് വളരെ വലുതാണെന്നും നൂതന ആശയങ്ങളിലൂടെ വ്യത്യസ്ത മേഖലകളില്‍ തിളങ്ങാന്‍ കഴിയട്ടെ എന്നും എം.എല്‍.എ പറഞ്ഞു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍…

സ്വച്ഛതാ ഹി സേവാ: മുഴുവന്‍ വാര്‍ഡുകളിലും ശുചീകരണം നടത്തി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത്

അലനല്ലൂര്‍: സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി അലനല്ലൂര്‍ ഗ്രാമ പഞ്ചായ ത്തിലെ 23 വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പഞ്ചായത്ത് തല ഉദ്ഘാടനം പതിമൂന്നാം വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ നിര്‍വഹി ച്ചു. ക്യാമ്പയ്‌നിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്ന്…

വന്യജീവി ആക്രമണം നേരിടുന്ന വരെ സംരക്ഷിക്കും :മന്ത്രി എ.കെ ശശീന്ദ്രന്‍

പാലക്കാട് : വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനോടൊപ്പം വന്യജീവി കളില്‍ നിന്നും ഉപദ്രവം നേരിടുന്ന ജനങ്ങളെ സംരക്ഷിക്കാനുള്ള നടപടികളും വനം വ കുപ്പ് സ്വീകരിക്കുന്നുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. വനംവകുപ്പ് ഉദ്യോ ഗസ്ഥര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ജനങ്ങള്‍ക്ക് അപകടം സംഭവിക്കാതിരിക്കാനു…

മണ്ണാര്‍ക്കാട് ഉപജില്ലാ കായികമേള സമാപിച്ചു; കല്ലടി എച്ച്.എസ്.എസ്. ഓവറോള്‍ ചാമ്പ്യന്‍മാര്‍

യു.പി. വിഭാഗത്തില്‍ കല്ലടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഒന്നാമത് അലനല്ലൂര്‍ : എം.ഇ.എസ്. കല്ലടി കോളേജിലും അലനല്ലൂര്‍ ജി.എച്ച്.എസ്.എസിലുമായി മൂ ന്നു ദിവസം നീണ്ടു നിന്ന മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ കായികമേള സമാപിച്ചു. കുമരം പുത്തൂര്‍ കല്ലടി എച്ച്.എസ്.എസ്. ഇത്തവണയും ഓവറോള്‍…

ഗാന്ധി ജയന്തിആഘോഷിച്ചു

മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു. നെല്ലിപ്പുഴയിലെ ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണം നട ത്തി. ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു. മണ്ഡ ലം പ്രസിഡന്റ് ടിജോ.പി.ജോസ് അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ്…

error: Content is protected !!