Day: October 24, 2023

കെ.എന്‍.എം മദ്‌റസ സര്‍ഗമേള ഉപ്പുകുളം നൂറുല്‍ ഹിദായ ജേതാക്കള്‍

അലനല്ലൂര്‍ : കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ എട ത്തനാട്ടുകര നോര്‍ത്ത് മണ്ഡലം മദ്‌റസ സര്‍ഗമേളയില്‍ ഉപ്പുകുളം നൂറുല്‍ ഹിദായ ജേതാക്കളായി. സ്റ്റേജിന സ്റ്റേജിതര വിഭാഗങ്ങളില്‍ 78 മത്സര ഇനങ്ങളിലായി 573 പോ യിന്റോടെയാണ് വിജയം. 520 പോയിന്റ് നേടി…

മുസ്ലിം ലീഗ് ജനപ്രതിനിധി സഭ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: മുസ്‌ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ഫിക്ക്‌റ 2023 എന്ന പേരില്‍ നിയോജക മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധി സഭ സംഘടിപ്പിച്ചു. മഞ്ഞളാം കുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ അധ്യക്ഷനായി. എന്‍…

പള്ളിവളപ്പിലെ കാട്ടാനശല്ല്യം : വനംവകുപ്പ് ഔട്ട് പോസ്റ്റ് ഉപരോധിച്ചു

കോട്ടോപ്പാടം: പുറ്റാനിക്കാട് ജുമാമസ്ജിദ് വളപ്പില്‍ പതിവാകുന്ന കാട്ടാനശല്ല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനംവകുപ്പിന്റെ ഔട്ട് പോസറ്റ് ഉപരോധിച്ചു. പള്ളി ഖബര്‍സ്ഥാനിലെ ഖബറുകള്‍ ആനകള്‍ ചവിട്ടി താഴ്ത്തുന്നതും കൃഷികള്‍ നശിപ്പിക്കുന്നതിനും പരിഹാരം കാണ ണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. പുറ്റാനിക്കാട്,…

അനധികൃതമായി കല്ലുകടത്തിയ ഏഴ് വാഹനങ്ങള്‍ പിടികൂടി

മണ്ണാര്‍ക്കാട്: ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം റവന്യൂവിഭാഗം നടത്തിയ പരിശോധ നയില്‍ അനധികൃതമായി വെട്ടുകല്ല്, കരിങ്കല്ല് കടത്തിയ ഏഴ് വാഹനങ്ങള്‍ പിടികൂടി. മണ്ണാര്‍ക്കാട് താലൂക്കിലെ വെട്ടുകല്ല്,കരിങ്കല്ല്, മണ്ണ് ഖനനം, അവയുടെ കടത്തല്‍ തുടങ്ങിയ പ്രകൃതി ചൂഷണങ്ങള്‍ തടയുന്നതിനായി രൂപീകരിച്ച അവധിദിന സ്‌ക്വാഡി ന്റെ…

തോട് കരകവിഞ്ഞ് വീട്ടിലേക്ക് വെള്ളം കയറി; കുടുംബത്തെ മാറ്റിപാര്‍പ്പിച്ചു

മണ്ണാര്‍ക്കാട് : കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയില്‍ വീട്ടിലേക്ക് വെള്ളം കയറിയ തിനെ തുടര്‍ന്ന് ഒരു കുടുംബത്തെ മാറ്റിപാര്‍പ്പിച്ചു. കോട്ടോപ്പാടം കച്ചേരിപ്പറമ്പ് നെല്ലി ക്കുന്ന് മലയന്‍ അബ്ദുള്ളയുടെ കുടുംബത്തേയാണ് കുന്നശ്ശേരി അംഗനവാടിയിലേക്ക് പുനരധിവസിപ്പിച്ചത്. നെല്ലിക്കുന്ന് തോട് കരകവിഞ്ഞാണ് വീട്ടിലേക്ക് വെള്ളം കയ റിയത്.…

പ്ലാസ്റ്റിക് മാലിന്യം നീക്കിഗ്രാഫ് പ്രവര്‍ത്തകര്‍

കാഞ്ഞിരപ്പുഴ : ഡാം റിസര്‍വേയര്‍ ഭാഗത്ത് കുമിഞ്ഞ് കൂടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യം ഗ്രീന്‍ റെസ്‌ക്യു ആക്ഷന്‍ ഫോഴ്‌സ് (ഗ്രാഫ്) പ്രവര്‍ത്തകര്‍ അധികൃതരുടെ അനുമതി യോടെ നീക്കം ചെയ്തു. ഉദ്യാനം സന്ദര്‍ശിക്കാനെത്തുന്നവര്‍ പ്ലാസ്റ്റിക് കുപ്പികള്‍ അല ക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത വര്‍ധിച്ചതോടെയാണ് അണക്കെട്ടിനുള്ളില്‍…

ഗ്രാഫ് സംസ്ഥാന സമ്മേളനംമണ്ണാര്‍ക്കാട് നടന്നു

മണ്ണാര്‍ക്കാട് : പ്രകൃതി സ്‌നേഹികളുടെ കൂട്ടായ്മയായ ഗ്രീന്‍ റെസ്‌ക്യു ആക്ഷന്‍ ഫോഴ്‌സ് (ഗ്രാഫ്) സംസ്ഥാന സമ്മേളനം മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഹാളില്‍ നടന്നു. എന്‍.ഷംസുദ്ദീ ന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാഫ് സംസ്ഥാന പ്രസിഡന്റ് ആര്‍.ബി.രതീഷ് മേനോന്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് നഗരസഭ…

മദ്‌റസ സര്‍ഗമേളശ്രദ്ധേയമായി

അലനല്ലൂര്‍ : കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ എടത്തനാട്ടു കര നോര്‍ത്ത് മണ്ഡലം സംഘടിപ്പിച്ച മദ്‌റസ സര്‍ഗമേള വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ നടന്നു. വി.കെ.ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി.പി.സുബൈര്‍ മാസ്റ്റര്‍ അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍…

വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കരുന്നുകള്‍

മണ്ണാര്‍ക്കാട് : അറിവിന്റെ തിരുമധുരം നാവില്‍ നുണഞ്ഞു വാഗ് ദേവതയുടെ വരപ്ര സാദം ഏറ്റുവാങ്ങി ഒരു തലമുറ കൂടി അക്ഷര ലോകത്തേക്ക് പിച്ചവെച്ചു.ആചാര്യമാന്‍ ചൊല്ലിയ അക്ഷരങ്ങള്‍ ഏറ്റുചൊല്ലി ഭാവിതലമുറ വിദ്യാരംഭം ശുഭാരംഭമാക്കി. കുരന്നു വിരല്‍ തുമ്പില്‍ ഹരിശ്രീ വിടര്‍ന്നപ്പോള്‍ മാതാപിതാക്കളും മനം…

error: Content is protected !!