അരാജക വാദങ്ങളെ അംഗീകരിക്കാനാവില്ല : എം. എസ്. എം ഹൈസെക്
അലനല്ലൂര്‍ : വ്യക്തി സ്വാതന്ത്ര്യത്തിന്റെ മറപിടിച്ചുള്ള അരാചകവാദങ്ങളെ അംഗീക രിക്കാനാവില്ലെന്ന് മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം.എസ്.എം) പാലക്കാട് ജില്ലാ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥി സമ്മേളനം ഹൈസെക് അഭിപ്രായപ്പെട്ടു. ലഹരിയും ലൈംഗിക അരാജകത്വങ്ങളും പുരോഗമനത്തിന്റെ അടയാളങ്ങളായി ലിബറല്‍ – നാ സ്തിക സംഘങ്ങള്‍…