Day: October 28, 2023

ശുചിത്വ പരിശോധന; മാലിന്യം കടത്തിയ വാഹനം പിടികൂടി

അലനല്ലൂര്‍ : അലനല്ലൂര്‍ ടൗണിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് നടത്തി യ പരിശോധനയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടത്തിയ വാഹനം പിടികൂടി. കശാപ്പ് മാ ലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് കോഴിമാലിന്യങ്ങള്‍ കൊണ്ടുപോകുന്ന വാഹന ത്തില്‍ കടകളില്‍ നിന്നും മറ്റും ശേഖരിച്ച പ്ലാസ്റ്റിക്…

ബാലവേല: 14 വയസുകാരനെ മോചിപ്പിച്ചു

പാലക്കാട് : പല്ലാവൂര്‍ നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വഴിയോരക്കച്ചവട ക്കാരോടൊപ്പം വഴിവാണിഭത്തില്‍ ഏര്‍പ്പെട്ടിരുന്ന 14 വയസുകാരനെ ജില്ലാ ശിശു സംര ക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ മോചിപ്പിച്ചു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേ ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നടപടി.…

അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ ഗണ്യമായി കുറഞ്ഞതായി വിലയിരുത്തല്‍

അഗളി : ആരോഗ്യ-വനിതാ ശിശു ക്ഷേമ-പട്ടിക വര്‍ഗ്ഗ വികസന വകുപ്പുകളിലെ ജീവന ക്കാരുടെയും കുടുംബശ്രീയുടെയും സജീവ ഫീല്‍ഡ് പരിശോധനകളുടെ ഫലമായി ആ ദിവാസി വിഭാഗങ്ങളിലെ ശിശു മരണങ്ങള്‍ ഗണ്യമായി കുറഞ്ഞതായി കോ ഓര്‍ഡിനേ ഷന്‍ കമ്മിറ്റി യോഗം വിലയിരുത്തി. അട്ടപ്പാടിയില്‍ വിവിധ…

മരിച്ചയാളുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിച്ചില്ല: നഗരകാര്യ ഡയറക്ടര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നഗരസഭയില്‍ നിന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി 2018ല്‍ വിരമിച്ച് 2019ല്‍ മരിച്ചയാളുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാത്തത് സംബ ന്ധിച്ച് നഗരകാര്യ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഒരു മാസത്തിനുള്ളില്‍ വിശദീകരണം സമ ര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍…

സമഗ്ര സ്ട്രോക്ക് ചികിത്സ എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോർജ്

* സ്ട്രോക്കിന് സമയം വളരെ പ്രധാനം; ഒക്ടോബർ 29 ലോക പക്ഷാഘാത ദിനം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമഗ്ര സ്ട്രോക്ക് ചികിത്സ യാഥാർത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി വലിയ പരിശ്രമമാണ് നടത്തുന്നത്. രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ…

നവകേരള സദസ് വിജയിപ്പിക്കും

തെങ്കര: ഡിസംബര്‍ രണ്ടിന് കിനാതി ഗ്രൗണ്ടില്‍ നടക്കുന്ന മണ്ണാര്‍ക്കാട് നിയോജക മണ്ഡലം നവകേരള സദസ് വിജയിപ്പിക്കാന്‍ എന്‍.സി.പി തെങ്കര മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് സദഖത്തുള്ള പടലത്ത് ഉദ്ഘാടനം ചെ യ്തു.മണ്ഡലം പ്രസിഡന്റ് ഉനൈസ് നെചിയോടന്‍ അധ്യക്ഷനായി. ജില്ലാ…

ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന് സീറ്റ് ബെല്‍റ്റും കാമറയും നിര്‍ബന്ധം

മണ്ണാര്‍ക്കാട് : സ്റ്റേജ് കാരിയേജ് ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവ ര്‍ക്കും മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധ ത്തില്‍ സീറ്റ് ബെല്‍റ്റും, സ്റ്റേജ് കാരിയേജുകള്‍ക്കുള്ളിലും പുറത്തും കാമറ ഘടിപ്പിക്കണ മെന്ന ഉത്തരവും നവംബര്‍ 1…

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരും

മണ്ണാര്‍ക്കാട് : കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യ ത. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഒക്ടോബര്‍ 28 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ…

വീട്ടിലെ ടി.വി പൊട്ടിത്തെറിച്ചു; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം

മണ്ണാര്‍ക്കാട് : വീട്ടിലെ ടി.വി പൊട്ടിത്തെറിച്ച് ടി.വി.സ്റ്റാന്റ് പൂര്‍ണമായും കത്തിനശിച്ചു. കാരാകുര്‍ശ്ശി കിളിരാനി പുലാക്കല്‍കടവ് കല്ലടി വീട്ടില്‍ ഫാത്തിമയുടെ വീട്ടിലെ ടി.വിയാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്ന് കരുതുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് തീയണച്ചു.…

നാല്, ഏഴ് തുല്യതാ പരീക്ഷകള്‍ ഒക്ടോബര്‍ 28, 29 തീയതികളില്‍ നടക്കും

പാലക്കാട് : സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന നാലാം തരം തുല്യത ഏഴാം തരം തുല്യത പരീക്ഷയുടെ 15, 16 ബാച്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത് പഠനം പൂര്‍ത്തിയാക്കിയ വര്‍ക്കുള്ള പരീക്ഷ ഒക്ടോബര്‍ 28, 29 ദിവസങ്ങളില്‍ നടക്കും. ഏഴാം തരം തുല്യതാ…

error: Content is protected !!