Day: October 30, 2023

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്; 21 മുതല്‍ അനിശ്ചിതകാല സമരം

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത സമര സമിതി ഭാരവാഹികള്‍ അറിയിച്ചു. സീറ്റ് ബെല്‍റ്റ്, കാമറ തുടങ്ങി ബസുടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാ ധ്യത വരുത്തുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍…

വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മണ്ണാര്‍ക്കാട്: വയോധികനെ വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെ ത്തി. തെങ്കര തത്തേങ്ങലം കിളയില്‍ വീട്ടില്‍ മുഹമ്മദ് (78) ആണ് മരിച്ചത്. ഇന്ന്‌ പുല ര്‍ച്ചെയാണ് ഇയാളെ വീട്ടുവളപ്പിലെ മരത്തില്‍ കയറില്‍ തൂങ്ങിയനിലയില്‍ ബന്ധുക്കള്‍ കാണുന്നത്. ഉടന്‍ താഴെയിറക്കി മണ്ണാര്‍ക്കാട്…

മധ്യവയസ്‌കന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍

മണ്ണാര്‍ക്കാട്: നഗരത്തിലെ ലോഡ്ജില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. മല പ്പുറം കോട്ടക്കല്‍ പണിക്കര്‍കുണ്ട്, ഇന്ത്യനൂര്‍ വളപ്പില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍ (56) ആണ് മരിച്ചത്. രണ്ടുദിവസം മുന്‍പാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തത്. ഇന്നലെ രാവിലെ ഇയാളെ കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാരന്‍,…

തോടുകരകവിഞ്ഞാല്‍ വെളളം വീടുകളിലേക്ക്; നെല്ലിക്കുന്നില്‍ പുതിയ പാലം വേണം

കോട്ടോപ്പാടം : മലയോര ഗ്രാമമായ കച്ചേരിപ്പറമ്പിലെ നെല്ലിക്കുന്നില്‍ തോടിന് കുറു കെയുള്ള ഓവു പാലം പൊളിച്ച് പുതിയ കോണ്‍ക്രീറ്റ് പാലം നിര്‍മിക്കണമെന്ന് നാട്ടു കാര്‍. മലവെള്ളപാച്ചിലില്‍ തോട് കരകവിഞ്ഞ് ഓവുപാലത്തിനടുത്തെ വീടുകളിലേ ക്ക് വെള്ളം കയറുന്നത് ദുരിതമാകുന്ന പശ്ചാത്തലത്തിലാണ് പ്രദേശത്തിന്റെ മുറവിളി.…

എ.ഇ.ടി സ്‌കൂളില്‍ കരാട്ടെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

അലനല്ലൂര്‍ : എ.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കരാട്ടെ പരിശീലിച്ച വിദ്യാര്‍ഥികള്‍ ക്കുള്ള ഗ്രേഡിങ് പരീക്ഷയും സര്‍ട്ടിഫിക്കറ്റ് വിതരണവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സ്‌കൂള്‍ സിലബസിനൊപ്പം ആയോധനകലകള്‍ കൂടി പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികളെ കരാട്ടെ പരിശീലിപ്പിച്ചത്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

വിസ്ഡം സര്‍ഗവസന്തം ; അല്‍ ഹിക്മ സലഫി മദ്രസ പാലക്കാഴി ജേതാക്കള്‍

അലനല്ലൂര്‍ : വിസ്ഡം പാലക്കാട് ജില്ലാ സമിതി ഡിസംബര്‍ 10 ന് പുതുനഗരത്ത് സംഘടിപ്പി ക്കുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ ഭാഗമായി വിസ്ഡം അലനല്ലൂര്‍ മണ്ഡലം വിദ്യാഭ്യാ സ വകുപ്പ് സംഘടിപ്പിച്ച ‘സര്‍ഗവസന്തം 2023’ അല്‍ ഹിക്മ സലഫി മദ്രസ പാലക്കാഴി ജേ…

error: Content is protected !!