Day: October 12, 2023

സര്‍ക്കാര്‍ നോട്ടീസില്‍ ഭീഷണി കലര്‍ന്ന ഭാഷ വേണ്ട : മനുഷ്യാവകാശ കമ്മീഷന്‍

പാലക്കാട് : നികുതി കുടിശിക അടയ്ക്കാന്‍ ആവശ്യപ്പെട്ട് നഗരസഭകളും പഞ്ചായ ത്തും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന നോട്ടീസുകളില്‍ ഉപയോഗിക്കുന്ന ഭീഷണിയുടെ സ്വരം കലര്‍ന്ന ഭാഷയില്‍ കാലികമായ മാറ്റങ്ങള്‍ വരുത്തി കാര്യ മാത്ര പ്രസക്തമായി തയ്യാറാക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍…

അട്ടപ്പാടി-അഗളി കേന്ദ്രീകരിച്ച് സാന്‍ഡല്‍ ഡിവിഷന്‍ ആരംഭിക്കണം: കെ.എഫ്.പി.എസ്.എ

അഗളി : പതിമൂന്നോളം സാന്‍ഡല്‍ റീജനറേഷന്‍ ഏരിയകള്‍ ഉള്ള അട്ടപ്പാടി – അഗളി കേന്ദ്രീകരിച്ച് സാന്‍ഡല്‍ ഡിവിഷന്‍ ആരംഭിക്കണമെന്ന് ഗൂളിക്കടവില്‍ നടന്ന കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ അഗളി മേഖല സമ്മേളനം പ്രമേയത്തി ലൂടെ ആവശ്യപ്പെട്ടു. കേരളത്തില്‍ മറയൂര്‍ സാന്‍ഡല്‍…

കെ.എഫ്.പി.എസ്.എ അഗളി മേഖലാ സമ്മേളനം നടത്തി

അഗളി : കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 49-ാമത് അഗളി മേഖലാ സമ്മേളനം ഗൂളിക്കടവില്‍ നടന്നു. സംസ്ഥാന ട്രഷറര്‍ എം. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സിലര്‍ സതീഷ് കുമാര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസി ഡന്റ് കെ.സന്തോഷ്‌കുമാര്‍ മുഖ്യപ്രഭാഷണം…

പിടിയാന ചരിഞ്ഞ സംഭവം; മരണം ഗര്‍ഭപാത്രത്തിലെ അണുബാധമമൂലമെന്ന്, ജഡം സംസ്‌കരിച്ചു

കോട്ടോപ്പാടം: കോട്ടാനി റിസര്‍വ് വനത്തിലെ കമ്പിപ്പാറ വനഭാഗത്ത് ചരിഞ്ഞ നിലയി ല്‍ കണ്ടെത്തിയ കാട്ടാനയുടെ ജഡം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം വനത്തില്‍ സംസ്‌കരി ച്ചു. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും പ്രസാവനന്തരം ഗര്‍ഭപാത്രത്തിലുണ്ടായ അണുബാധയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മാര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.…

വിദ്യാഭ്യാസമാണ് ഏറ്റവും വലിയ നിക്ഷേപം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

മണ്ണാര്‍ക്കാട് : വിദ്യാഭ്യാസമാണ് ഏറ്റവും വലിയ നിക്ഷേപമെന്നും അതാണ് സാമൂഹിക-സാമ്പത്തിക മേഖലയില്‍ വലിയ മാറ്റം സൃഷ്ടിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി. ഡി.സതീശന്‍. മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണ പ്രവ ര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നതിനായി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നടപ്പാക്കി വ രുന്ന ഫ്ലെയിം…

ട്രെയിലറുകള്‍ ഘടിപ്പിച്ച അഗ്രികള്‍ച്ചര്‍ ട്രാക്ടറുകള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിച്ചു

മണ്ണാര്‍ക്കാട് : ട്രെയിലറുകള്‍ ഘടിപ്പിച്ച അഗ്രികള്‍ച്ചര്‍ ട്രാക്ടറുകള്‍ക്ക് സ്വകാര്യ വാഹന മായി രജിസ്ട്രേഷന്‍ നല്‍കാന്‍ അനുമതി. കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്ന ട്രാ ക്ടറുകളില്‍ ട്രെയിലര്‍ ഘടിപ്പിക്കുമ്പോള്‍ ബിഎസ്-വിഐ മാനദണ്ഡങ്ങള്‍ പാലിക്കുന്നി ല്ല എന്ന കാരണത്താല്‍ രജിസ്ട്രേഷന്‍ അനുവദിക്കുന്നില്ല എന്ന് പാലക്കാട് നടന്ന ‘വാഹ…

ലഹരിയില്‍ അകപ്പെട്ടവര്‍ക്ക് പുതുജീവിതം നല്‍കി അട്ടപ്പാടിയിലെ വിമുക്തി ഡി-അഡിക്ഷന്‍ സെന്റര്‍

ഇതുവരെ ചികിത്സ നേടിയത് 4872 പേര്‍ അഗളി: ലഹരിയില്‍ അകപ്പെട്ടുപോയവര്‍ക്ക് പുതുജീവിതം നല്‍കുകയാണ് അട്ടപ്പാടി യിലെ എക്‌സൈസ് വിമുക്തി ഡി-അഡിക്ഷന്‍ സെന്റര്‍. അട്ടപ്പാടി നിവാസികളും ജി ല്ലയ്ക്ക് അകത്തും പുറത്തുനിന്നുള്ളവരുള്‍പ്പടെ ഒട്ടേറേപ്പേരാണ് കോട്ടത്തറ സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി-അഡിക്ഷന്‍ സെന്ററില്‍…

കേരളത്തില്‍ അടുത്ത 5 ദിവസം മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മണ്ണാര്‍ക്കാട് : കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാ ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 12,13,16 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്.ഒക്ടോബര്‍ 12 ന് പത്ത നംതിട്ട, ഇടുക്കി, എറണാകുളം,…

ആറ് നഴ്‌സിംഗ് കോളേജുകള്‍ക്ക് 79 തസ്തികകള്‍ സൃഷ്ടിച്ചു

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ പുതുതായി ആരംഭിച്ച 6 നഴ്‌സിംഗ് കോളേജുകള്‍ക്കായി 79 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. 5 പ്രിന്‍സിപ്പല്‍മാര്‍, 14 അസിസ്റ്റന്റ് പ്രൊഫസര്‍, 6 സീനിയര്‍ സൂപ്രണ്ട്, 6 ലൈബ്രേറിയന്‍ ഗ്രേഡ് ഒന്ന്, 6 ക്ലര്‍ക്ക്,…

error: Content is protected !!