Day: October 1, 2023

മൗലീദ് പാരായണവുംഅന്നദാനവും സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: നബിദിനാഘോഷത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് പെരിഞ്ചോളം കൂട്ടായ്മ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൗലീദ് പാരായണവും അന്നദാനവും നടത്തി. ബാപ്പു മുസ്‌ലിയാര്‍, വലിയ ജുമാ മസ്ജിദ് ഖാസി നിസാബുദ്ദീന്‍ ഫൈസി, സദര്‍ അലി ദാരിമി, ഷിഹാബ് ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നിരവധി വിശ്വാസികള്‍ മൗലീദ്…

error: Content is protected !!