ബൈക്കില്‍ അഗ്നിബാധയുണ്ടായ സംഭവം; മണികണ്ഠന് കേരള ഫയര്‍ സര്‍വീസ് യൂണിയന്റെ ആദരം
മണ്ണാര്‍ക്കാട് : അട്ടപ്പാടി റോഡില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിലുണ്ടായ അഗ്നിബാധ അ ണക്കാന്‍ നാട്ടുകാര്‍ക്കൊപ്പം സമയോചിതമായി പ്രവര്‍ത്തിച്ച ഗ്യാസ് ഏജന്‍സി ജീ വനക്കാരന്‍ മണികണ്ഠനെ കേരള ഫയര്‍ സര്‍വീസ് യൂണിയന്‍ മണ്ണാര്‍ക്കാട് യൂനിറ്റ് ആദരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മണലടി ചെക്‌പോസ്റ്റിന് സമീപം ബൈക്കില്‍…