Day: October 7, 2023

മലയോര ഹൈവേയുടെ മണ്ണാര്‍ക്കാട്ടെ നിര്‍മാണം സംബന്ധിച്ച് ചര്‍ച്ച വേണമെന്ന് ആവശ്യം

മണ്ണാര്‍ക്കാട് : നിര്‍ദിഷ്ട മലയോര ഹൈവേയുടെ മണ്ണാര്‍ക്കാട് മേഖലയിലെ നിര്‍മാണവു മായ ബന്ധപ്പെട്ട പദ്ധതി രൂപരേഖ താലൂക്ക് സഭയ്ക്കു മുമ്പാകെ സമര്‍പ്പിക്കണമെന്നും വിഷയത്തില്‍ പൊതുചര്‍ച്ച വേണമെന്നും താലൂക്ക് വികസന സമിതിയില്‍ ആവശ്യം. ഇത് സംബന്ധിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡിന് കത്തു…

ജനപ്രതിനിധികള്‍ക്ക് ക്ഷയരോഗ ബോധവത്ക്കരണം സംഘടിപ്പിച്ചു

ഷോളയൂര്‍ : ഗ്രാമ പഞ്ചായത്തില്‍ ആയുഷ്മാന്‍ഭവ പ്രോഗ്രാമിന്റെ ഭാഗമായി ജനപ്രതി നിധികള്‍ക്കായി ക്ഷയരോഗ ബോധവത്ക്കരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് പി. രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ക്ഷയ രോഗത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും പഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും ക്ലാസെടു ക്കാനും…

അട്ടപ്പാടിയില്‍ ഊരിന്റെ താരാട്ട്പദ്ധതി തുടങ്ങി

അഗളി: അട്ടപ്പാടിയില്‍ നവജാതശിശു മരണത്തെക്കുറിച്ച് ആളുകളില്‍ അറിവ് വര്‍ദ്ധി പ്പിച്ച് ശിശുമരണങ്ങള്‍ ഒഴിവാക്കുന്നതിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന ഊരിന്റെ താരാട്ട് പദ്ധതി പട്ടികജാതി – പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.മൂന്ന് ഘട്ടങ്ങളായാണ് ഊരിന്റെ താരാട്ട് പദ്ധതി…

വാഹനാപകടത്തില്‍ ഒഡീഷ സ്വദേശി മരിച്ചു

മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കല്ലടിക്കോട് തുപ്പനാടിന് സമീപം ലോറിയും ബൈ ക്കും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്നസുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഒഡീഷ ബാലേശ്വര്‍ മോടിഗഞ്ച് സ്വദേശി പ്രതികുമാര്‍ ദാസ് (21) ആണ് മരിച്ചത്. പരിക്കേറ്റ ആന്ധ്രാ സ്വദേശി ബദരി…

പാവപ്പെട്ടവരെ കൈപിടിച്ച് ഉയര്‍ത്തുക സമൂഹത്തിന്റെ ഉത്തരവാദിത്തം: മന്ത്രി കെ. രാധാകൃഷ്ണന്‍

കാഞ്ഞിരപ്പുഴയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 92 വീടുകള്‍ സമര്‍പ്പിച്ചു കാഞ്ഞിരപ്പുഴ: പാവപ്പെട്ടവരെ കൈപിടിച്ച് ഉയര്‍ത്തുകയെന്നത് സമൂഹത്തിന്റെ ആകെ ഉത്തരവാദിത്തമാണെന്ന് പട്ടികജാതി – പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃ ഷ്ണന്‍ പറഞ്ഞു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച 92 വീടുക ളുടെ…

വിവരം നല്‍കിയാലും വൈകിയ ദിവസങ്ങളിലെപിഴ അടയ്ക്കണം: വിവരാവകാശ കമ്മീഷണര്‍

പാലക്കാട്: വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളില്‍ സമയ ബന്ധിതമായി മറുപടി നല്‍കാത്ത ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരി ക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ ഹക്കിം അറിയിച്ചു. ജില്ലയിലെ വിവിധ വകുപ്പുകളില്‍ നല്‍കപ്പെട്ട ഹര്‍ജികളുടെ രണ്ടാം അപ്പീല്‍ തീര്‍പ്പാക്കുന്നതിനും തെളിവെടുപ്പിനുമായി കിലയില്‍…

error: Content is protected !!