Day: October 13, 2023

സിനിമയെ സ്‌നേഹിക്കുന്ന മണ്ണാര്‍ക്കാട്ടുകാരുടെ കൂട്ടായ്മ നിലവില്‍വന്നു

മണ്ണാര്‍ക്കാട്: സിനിമയെ സ്‌നേഹിക്കുന്ന മണ്ണാര്‍ക്കാട്ടുകാരുടെ കൂട്ടായ്മ ക്ലാപ്‌സ് മണ്ണാര്‍ ക്കാട് നിലവില്‍ വന്നു. ദേശീയ സിനിമ ദിനമായ ഒക്ടോബര്‍ 13ന് കൂട്ടായ്മയുടെ ഔദ്യോ ഗിക പ്രഖ്യാപനം നടന്നു. മണ്ണാര്‍ക്കാട്ടെ സിനിമ പ്രേമികള്‍ എന്ന പേരില്‍ തുടങ്ങിയ വാ ട്‌സ്ആപ്പ് ഗ്രൂപ്പ് ആണ്…

പൊതു സ്ഥലംമാറ്റത്തില്‍ ഭേദഗതി വരുത്തണം: കെ.എഫ്.പി.എസ്.എ അട്ടപ്പാടി മേഖലാ സമ്മേളനം

അഗളി: ഹില്‍ ഏരിയയില്‍ ജോലി ചെയ്യുന്നവരുടെ പൊതുസ്ഥലമാറ്റത്തില്‍ ഭേദഗതി വ രുത്തണമെന്ന് കേരള പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ അട്ടപ്പാടി മേഖല സമ്മേള നം ആവശ്യപ്പെട്ടു. മുന്‍കാലങ്ങളില്‍ പൊതുസ്ഥലമാറ്റങ്ങളിലെല്ലാം ഹില്‍ ഏരിയയിലെ പൊതുസ്ഥലമാറ്റം രണ്ട് വര്‍ഷം പൂര്‍ത്തിയായവരെ മൂന്ന് വര്‍ഷമായി കണക്കാക്കി അ…

മാലിന്യ സംസ്‌കരണം: നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍

മണ്ണാര്‍ക്കാട് : മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ കനത്ത പിഴ ചുമത്താനും കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാനുമൊരുങ്ങി സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ്. ഇത് ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമഭേദഗ തി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായും മന്ത്രി എം.ബി രാജേഷ് അറിയിച്ചു.…

error: Content is protected !!