Day: October 25, 2023

സ്ത്രീവേട്ടക്കെതിരെ ധാര്‍മിക പ്രതിരോധം തീര്‍ക്കണം: വിസ്ഡം വിമണ്‍

അലനല്ലൂര്‍: സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ച് വരുന്നത് ആശങ്കയുണ്ടാ ക്കുന്നതാണെന്നും ധാര്‍മിക മൂല്യങ്ങളുടെ ശോഷണം അതിന് വളമാകുന്നുവെന്നും വിസ്ഡം ഇസ്ലാമിക് വിമണ്‍ ഓര്‍ഗനൈസേഷന്‍ അലനല്ലൂര്‍ മണ്ഡലം സമിതി സംഘടിപ്പി ച്ച വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു.സ്വതന്ത്രവാദം മുന്നോട്ട് വെക്കുന്ന ഉദാരലൈം ഗികത കാരണം…

അനധികൃത വൈദ്യുതി വേലി : പരിശോധന അനിവാര്യം

പാലക്കാട് : അനധികൃത വൈദ്യുതി വേലി പരാതി വരുന്നിടത്തും സാധ്യത പ്രദേശങ്ങ ളിലും പരിശോധന അനിവാര്യമെന്നും മനുഷ്യജീവന്‍ വിലപ്പെട്ടതാണെന്നും ജില്ലാ കല ക്ടര്‍ ഡോ. എസ് ചിത്രപറഞ്ഞു. കാട്ടുപന്നികളെ കുടുക്കുന്നതിനായി സ്ഥാപിക്കുന്ന വൈദ്യുതി വേലി നിമിത്തം ഷോക്കേറ്റ് ആളുകള്‍ മരണപ്പെടുന്നതുമായി ബന്ധപ്പെട്ട…

അന്തരിച്ചു

അലനല്ലൂര്‍: സിനിമാ ടാക്കീസിന് സമീപം വിനോദ് വിഹാറില്‍ പി.വാസുദേവനുണ്ണി യുടെ ഭാര്യ പറവഴി മായദേവി (73) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്കു ശേഷം 2 മണിക്ക് വീട്ടുവളപ്പിൽ. മക്കള്‍: പി.വിനോദ്കുമാര്‍, പി.അനുപമ, പി.പ്രമോദ്കുമാര്‍. മരുമക്കള്‍: സിന്ധു, ഷീബ, പരേതനായ നന്ദകുമാര്‍.

ശാസ്ത്രമേള ലോഗോ പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട് : നവംബര്‍ 6,7 തിയതികളിലായി തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡ റി സ്‌കൂളില്‍ വെച്ച് നടക്കുന്ന മണ്ണാര്‍ക്കാട് ഉപജില്ല ശാസ്ത്രമേളയുടെ ലോഗോ പ്രകാശ നം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി.അബൂബക്കര്‍ പ്രധാന അധ്യാപിക എ.വി ബ്രൈ റ്റിക്ക്‌ നല്‍കി നിര്‍വഹിച്ചു.മുണ്ടേക്കരാട്…

കാണാതായ മധ്യവയസ്‌കന്‍ മലയില്‍ മരിച്ച നിലയില്‍

മണ്ണാര്‍ക്കാട് : കാണാതായ മധ്യവയസ്‌കനെ മലമുകളില്‍ വനപ്രദേശത്തായി മരിച്ച നി ലയില്‍ കണ്ടെത്തി. പാലക്കയം ചീനിക്കപ്പാറ കുണ്ടംപൊട്ടിയില്‍ താമസിക്കുന്ന കുമ്പ ളങ്ങലില്‍ അഗസ്റ്റ്യന്റെ മകന്‍ ബിജു അഗസ്റ്റ്യന്റെ(48) മൃതദേഹമാണ് പാണ്ടന്‍മലയില്‍ കണ്ടെ ത്തിയത്. തിങ്കളാഴ്ച രാത്രി മുതലാണ് ബിജുവിനെ കാണാതായത്. ഇത്…

മണ്ണാര്‍ക്കാട്ട് ഗൃഹോപകരണ വില്‍പ്പനശാലയില്‍ തീപിടിത്തം; കോടികളുടെ നഷ്ടം, കാരണം വ്യക്തമായിട്ടില്ല

മണ്ണാര്‍ക്കാട് : നഗരമധ്യത്തിലെ പ്രമുഖ ഗൃഹോപകരണ വില്‍പ്പനശാലയില്‍ തീപിടി ത്തം. നൂറിലധികം റഫ്രിജറേറ്ററുകളും എ.സി, വാഷിങ് മെഷീന്‍, ഗ്രൈന്‍ഡര്‍, ഫാനുക ള്‍, പാത്രങ്ങള്‍ എന്നിവ അഗ്നിക്കിരയായി. മണ്ണാര്‍ക്കാട്, കോങ്ങാട് അഗ്നിരക്ഷാസേന മൂന്ന് യൂനിറ്റ് വാഹനങ്ങള്‍ എത്തിച്ച് രണ്ട് മണിക്കൂറോളം പ്രയത്‌നിച്ചാണ് തീ…

ചക്രവാതച്ചുഴി: കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട് : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചക്രവാതച്ചുഴി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ആന്ധ്രാ തീരത്തിനും മുകളില്‍ സ്ഥിതിചെയ്യുന്നതാ യി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരളത്തിന് മുകളില്‍ മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്.കേരളത്തില്‍ അടുത്ത 5 ദിവസം…

മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ ഹൃദ്രോഗ വിദഗദ്ധന്‍ ചാര്‍ജെടുത്തു

അലനല്ലൂര്‍ : മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ ഹൃദ്രോഗ വിഭാഗത്തില്‍ മണ്ണാര്‍ ക്കാട് മദര്‍കെയര്‍ ഹോസ്പിറ്റലിലെ പ്രശസ്തനായ കാര്‍ഡിയോളജിസ്റ്റ് ഡോ. ജോര്‍ജ് ജേക്ക ബ് ചാര്‍ജെടുത്തു. എല്ലാ വ്യാഴാഴ്ചയും രാവിലെ പത്ത് മണി മുതല്‍ 11 മണി വരെ കണ്‍ സള്‍ട്ടന്റ് ഇന്റര്‍വന്‍ഷനല്‍…

അക്ഷരസംഗമവും വിദ്യാരംഭവും നടന്നു

അലനല്ലൂര്‍ : വിജയദശമിയോടനുബന്ധിച്ച് ചളവ പനച്ചിക്കുത്ത് വീട്ടില്‍ എഴുത്തോല അക്ഷര സംഗമവും വിദ്യാരംഭവും നടന്നു. നിരവധി കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ചു. ആചാര്യന്‍ ഗോപാലകൃഷ്ണന്‍, കവി ശ്രീധരന്‍ പനച്ചിക്കുത്ത്, അച്യുതന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അക്ഷര സംഗമം മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി. വി.എ.കൃഷ്ണദാസ്…

നെല്ലിപ്പുഴയുടെ സംരക്ഷണം: പുഴ പാര്‍ലമെന്റ് ശനിയാഴ്ച

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ സംരക്ഷത്തിന്റെ ഭാഗമായി ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ, നെല്ലി പ്പുഴ സംരക്ഷണസമിതി എന്നിവയുടെ നേതൃത്വത്തിലുള്ള ‘ പുഴ പാര്‍ലമെന്റ് ‘ ശനി യാഴ്ച പൊറ്റശ്ശേരിസ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 ന് നടക്കുന്ന പരിപാടി കെ.ശാന്തകുമാരി…

error: Content is protected !!