Day: October 18, 2023

മനുഷ്യ സ്‌നേഹികള്‍ക്ക് പലസ്തീനെ എതിര്‍ക്കാന്‍ കഴിയില്ല: ജി.പി രാമചന്ദ്രന്‍

മണ്ണാര്‍ക്കാട്: ഭൂമിയില്‍ മനുഷ്യരെന്ന് കരുതുന്ന ആര്‍ക്കും പലസ്തീനെ എതിര്‍ക്കാന്‍ കഴിയില്ലെന്നും ഹമാസ് അക്രമം നിര്‍ത്തിയാല്‍ മാത്രമേ സമാധാനം പുലരൂ എന്നത് തെറ്റായ വാദഗതിയാണെന്നും ചലച്ചിത്ര നിരൂപകന്‍ ജി.പി രാമചന്ദ്രന്‍.എം.ഇ.എസ് പാലക്കാട് ജില്ലാ കമ്മിറ്റിയും മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളജും…

error: Content is protected !!