മണ്ണാര്‍ക്കാട്: പാലക്കാട് അഹല്യ ആയുര്‍വേദ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആ യുര്‍വേദ ചികിത്സകനും യോഗ അധ്യാപകനുമായ ഡോ.കെ.എച്ച് ഫര്‍ഷാദിന് ഡോക്ട റേറ്റ് ലഭിച്ചു. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും യോഗ സയന്‍സിലാണ് ഡോക്ട റേറ്റ് ലഭിച്ചത്. കോട്ടോപ്പാടം കെ.എ.എച്ച്.എസ്.എസ് മുന്‍ പ്രിന്‍സിപ്പല്‍ കൊമ്പത്ത് ഹസ്സ ന്‍ മാസ്റ്ററുടെയും ആയിഷയുടെയും മകനാണ്. ഭാര്യ ഡോ.പി.കെ ദിശില.
