Day: October 16, 2023

തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു

മണ്ണാർക്കാട്: തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരിക്കെ മരിച്ചു. അരി യൂരിലെ തെളിയാറ വീട്ടിൽ സുലൈമാന്റെ മകൻ അബ്ദുൽ ഖാദർ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച കരിങ്കല്ലത്താണിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വെച്ചാണ് അപകടം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെ മരണപ്പെട്ടത്.…

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കല്ലടിക്കോട് : ലോക കൈകഴുകല്‍ ദിനാചരണത്തിന്റെ ഭാഗമായി കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കല്ലടിക്കോട് എ.യു.പി സ്‌കൂളില്‍ വച്ച് കുട്ടികള്‍ക്കായി ബോധവത്ക്കരണം സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ബീനാ ചന്ദ്ര കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ പ്രമോദ് വര്‍ഗ്ഗീസ് അധ്യക്ഷനായി. ശാ സ്ത്രീയമായ…

പരിമിതികളെ മറികടന്ന് ജൂഡോയില്‍ ഖാദറിന്റെ മികച്ച പ്രകടനം

മണ്ണാര്‍ക്കാട്: ജന്മനായുള്ള പരിമിതികളെ അതിജീവിച്ച് കോട്ടോപ്പാടം ഹൈസ്‌കൂള്‍ ഏ ഴാം തരം വിദ്യാര്‍ഥി പി.അബ്ദുല്‍ ഖാദറിന് ഉപജില്ലാ സ്‌കൂള്‍ ഗെയിംസ് ജൂഡോയില്‍ മി കച്ച നേട്ടം. മണ്ണാര്‍ക്കാട് സ്പാര്‍ട്ടന്‍സ് അക്കാദമിയില്‍ നടന്ന മത്സരത്തില്‍ സബ് ജൂനിയര്‍ മുപ്പത് കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ…

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

മണ്ണാര്‍ക്കാട് : മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റു ചെയ്തു. തെങ്കര മണലടി കോളശ്ശേരിയില്‍ വീട്ടില്‍ സനൂപ് (23) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 3.2 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കഴിഞ്ഞ ദിവ സം പാലക്കാട് ഡാന്‍സാഫ് ടീമും…

സബ് ജില്ലാ ജൂഡോ ടൂര്‍ണമെന്റ്:കോട്ടോപ്പാടം സ്‌കൂള്‍ ജേതാക്കള്‍

മണ്ണാര്‍ക്കാട് : സബ് ജില്ലാ ജൂഡോ ടൂര്‍ണമെന്റില്‍ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 35 പോയിന്റ് നേടി ജേതാക്കളായി. 12 സ്വര്‍ണം, 10 സി ല്‍വര്‍, രണ്ട് വെങ്കലമെഡലും നേടി. പള്ളിക്കുറുപ്പ് ശബരി ഹൈസ്‌കൂള്‍ 15 പോയി ന്റുമായി…

പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി എം എസ് എസ് സംഗമം

മണ്ണാര്‍ക്കാട് : മുസ്ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്) ജില്ലാ കമ്മിറ്റിയുടെ നേ തൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തി.പലസ്തീനില്‍ ഇസ്രയേല്‍ നടത്തി ക്കൊണ്ടിരിക്കുന്ന കൊടും ക്രൂരതക്കെതിരെ കൂട്ടായ പ്രതിഷേധം ഉയരണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ടി.എസ്.നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ…

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട് : തെക്ക് കിഴക്കന്‍ അറബിക്കടലിനും കേരള തീരത്തോട് ചേര്‍ന്ന് ലക്ഷ ദ്വീ പിന് മുകളിലായും സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഒക്ടോബര്‍ 17 ന് ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചേക്കുമെ ന്നും കേന്ദ്ര കാലാവസ്ഥ…

പുതിയ ഭാരവാഹികളെതെരഞ്ഞെടുത്തു

പാലക്കാട്: ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ പാലക്കാടിന്റെ 2024 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി എ.ശ്രീഹരിയും സെക്രട്ടറിയായി റെനീഷ ഷൗക്കത്തും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികള്‍: സുമിത അജയ്, ആദര്‍ ശ് അരവിന്ദ്, എം.എസ്.ബൈജു, ഗിരീഷ് ലാല്‍, യു.ജെ.രജീഷ് (വൈസ് പ്രസിഡന്റ്), ശ്രീഹരി (ട്രഷറര്‍)

ദേശവേല കമ്മിറ്റി ഓഫിസ് കെട്ടിടം ഉദഘാടനം ചെയ്തു

അലനല്ലൂര്‍ : എടത്തനാട്ടുകര മുണ്ടക്കുന്ന് ദേശവേല കമ്മിറ്റി ഓഫിസ് കെട്ടിടത്തിന്റെ യും കരുമനപ്പന്‍കാവ് താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന സമ്മാന കൂപ്പണ്‍ വിതരണത്തിന്റെയും ഉദ്ഘടനം അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സജ്‌ന സത്താര്‍ നിര്‍വഹിച്ചു. കെട്ടിടം നിര്‍മിക്കുന്നതിനായി സ്ഥലം വിട്ടു നല്‍കിയ മുണ്ടയില്‍…

error: Content is protected !!