അലനല്ലൂര്‍: ലോക്ക് ഡൗണ്‍ മൂലം പുറത്തിറങ്ങാനാകാതെ പ്രയാസ ത്തിലായവര്‍ക്ക് ആശ്വാസവുമായി സിപിഎം കുഞ്ഞുകുളം വാര്‍ഡ് കമ്മിറ്റി.വാര്‍ഡിലെ മുഴുവന്‍ വീടുകളിലേക്കും പച്ചക്കറിയും കപ്പ യും സിപിഎം പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കി.മണ്ണാര്‍ക്കാട് ഏരിയ സെന്റര്‍ അംഗം എം ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ലോക്കല്‍ കമ്മ റ്റി അംഗവും വാര്‍ഡ് മെമ്പറുമായ പി രഞ്ജിത് അദ്ധ്യക്ഷനായി. ലോ ക്കല്‍ സെക്രട്ടറി ടിവി സെബാസ്റ്റിയന്‍,ഡിവൈഎഫ്‌ഐ മേഖല സെ ക്രട്ടറി കൃഷ്ണകുമാര്‍,ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഷൈജു വി, എംപി സുരേഷ്,ബ്രാഞ്ച് സെക്രട്ടറിമാരായ എംപി സുഗതന്‍, ധര്‍മപ്ര സാദ് കെ,എം ശ്രീധരന്‍ എന്നിവര്‍ സംബന്ധിച്ചു.