മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രി രക്തബാങ്കിലേക്ക് രക്തദാനം നടത്തുന്നവര്‍ക്ക് നല്‍കുന്നതിനായി ഡിവൈഎഫ്‌ഐ ആര്യമ്പാവ് റോഡ് യൂണിറ്റ് ശീതള പാനീയം എത്തിച്ചു നല്‍കി.താലൂക്ക് ആശുപ ത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍.പമീലി ഭാരവാഹികളില്‍ നിന്നും ശീത ളപാനീയം ഏറ്റുവാങ്ങി.ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി അനീ സ്,പ്രസിഡന്റ് മിര്‍ഷാദ്,ട്രഷറര്‍ ആഷിഫ് എന്നിവര്‍ പങ്കെടുത്തു.