മണ്ണാര്‍ക്കാട്: കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോ ഗ്രാഫേ ഴ്‌സ് യൂണിയന്‍ (സിഐടിയു) മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റ് വിതരണം ചെയ്തു.സിഐടിയു ജില്ലാ പ്രസിഡന്റ് പികെ ശശി ഉദ്ഘാടനം ചെ യ്തു.കെപിവിയു ഏരിയ പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് അധ്യക്ഷനാ യി.കണ്‍സ്യൂമര്‍ഫെഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്ര ട്ടറി കെപി ജയരാജ്,കെപിവിയു സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമ ന്‍,ലോയ ഴ്‌സ് യൂണിയന്‍ പ്രസിഡന്റ് അഡ്വ.സുരേഷ്‌കുമാര്‍, കെപി വിയു ജില്ലാ കമ്മിറ്റി അംഗങ്ങളായ കെപി അഷ്‌റഫ്,നീനു ഷൗക്ക ത്ത്,ഏരിയ കമ്മിറ്റി ഭാരവാഹികളായ രാജേഷ്,കൃഷ്ണദാസന്‍ എന്നി വര്‍ സംബന്ധിച്ചു.ഏരിയ സെക്രട്ടറി അമീര്‍യാല്‍ സ്വാഗതവും ജോ യിന്റ് സെക്രട്ടറി നിയാസ് വ്യൂ നന്ദിയും പറഞ്ഞു