മണ്ണാർക്കാട് : കോട്ടോപ്പാടം എസ്.എസ്.എഫ് ദഅവാ സെക്ടറുക ൾക്ക് കീഴിൽ നടന്നുവരുന്ന പുനഃസംഘടനാ മീറ്റ് ‘തൻളീം2021’ ഇശാഅത്തുസ്സുന്നഃ ദഅവാ സെക്ടറിൽ ഓൺലൈനിൽ സംഘടിപ്പി ച്ചു. സൈനുദ്ദീൻ കാമിൽ സഖാഫി പയ്യനടം ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് അലനല്ലൂർ ഡിവിഷൻ നേതാക്കളായ റഊഫ് സഖാഫി, റാഫി സഖാഫി സംസാരിച്ചു ദഅവാ സ്റ്റേറ്റ് സിന്റിക്കേറ്റ് അംഗം സിദ്ദീഖ് ബുഖാരി വിഷയാവതരണം നടത്തി. ജില്ലാ ദഅവാ സിന്റിക്കേറ്റ് അംഗം മുഹമ്മദ് അൻസറുദ്ദീൻ ഖുതുബി അഹ്സനി, മുബീർ വയനാട്, നജീബ് കൂമഞ്ചേരിക്കുന്ന് തുടങ്ങിയവർ സംസാരി ച്ചു. ഇശാഅത്തുസ്സുന്നഃ ദഅവാ സെക്ടർ ഭാരവാഹികളായി സ്വഫു വാൻ കോട്ടോപ്പാടം (പ്രസി.), സ്വാലിഹ് ചീളിപ്പാടം (ജ.സെക്ര.), ഹാ ശിർ വാഴമ്പുറം(ഫി.സെക്ര.) ഫവാസ് ഭീമനാട്, ഹസൻ അലനല്ലൂർ, ഹാശിർ മിദ്ലാജ് പയ്യനെടം, ശിഹാബ് മുണ്ടക്കണ്ണി (സെക്രട്ടറിമാർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു