മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 20337 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീ ര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 128 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 54 പുരുഷന്‍മാ രും 74 സ്ത്രീകളും ഉള്‍പ്പെടും. 40 മുതല്‍ 44 വയസ്സുവരെയുള്ള 390 പേരും ഇന്ന് കോവിഷീല്‍ഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടു ണ്ട് ഇതില്‍ 206 പുരുഷന്‍മാരും 184 സ്ത്രീകളും ഉള്‍പ്പെടും.

ഇതു കൂടാതെ 47 പേര്‍ ഒന്നാം ഡോസും 35 പേര്‍ രണ്ടാം ഡോസും അടക്കം 82 ആരോഗ്യ പ്രവര്‍ത്തകരും, 279 പേര്‍ ഒന്നാം ഡോസും 57 പേര്‍ രണ്ടാം ഡോസുമടക്കം 336 മുന്നണി പ്രവര്‍ത്തകരും, വിദേശ ത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന 319 പേര്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസുമടക്കം 340 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 9931 പേര്‍ ഒന്നാം ഡോസും 191 രണ്ടാം ഡോസുമടക്കം 10122 പേരും, 60 വയസ്സിനു മുകളിലുള്ള 8638 പേര്‍ ഒന്നാം ഡോസും 331 രണ്ടാം ഡോസുമടക്കം 8969 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തി ട്ടുണ്ട്. ആകെ 101 സെഷനുകളിലായിട്ടാണ് കോവിഷീല്‍ഡ് കുത്തി വെപ്പ് നടന്നത്.

ആകെ 1164 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പ് എടുത്തത്. ഇതി ല്‍ 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമുള്ള അനുബന്ധ ആരോഗ്യ സങ്കീര്‍ണതകളുള്ള 37 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെ ടുത്തു. ഇതില്‍ 20 പുരുഷന്‍മാരും 17 സ്ത്രീകളും ഉള്‍പ്പെടും. 40 നും 44 നും ഇടയില്‍ പ്രായമുള്ള 514 പേരും ഒന്നാം ഡോസ് കോവാക്‌സി ന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 274 പുരുഷന്‍മാരും 240 സ്ത്രീ കളും ഉള്‍പ്പെടും.

ഇതുകൂടാതെ 7 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 125 മുന്ന ണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 135 രണ്ടാം ഡോസുമടക്കം 260 പേരും,45 വയസ്സിനും 60നും ഇടയിലുള്ള 272 പേര്‍ രണ്ടാം ഡോസും, 60നു മുകളിലുള്ള 74 പേര്‍ രണ്ടാം ഡോസും കോവാക്‌സിന്‍ കുത്തി വെപ്പ് എടുത്തിട്ടുണ്ട്. ആകെ 3 സെഷനുകളിലൂടെയാണ് കുത്തി വെപ്പ് നടന്നത്.

കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓ ഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!