മണ്ണാര്‍ക്കാട്: ചങ്ങലീരി രണ്ടാം മൈല്‍ മഹല്ലില്‍ താമസിക്കുന്ന മലയന്കുളയന് വീട്ടില്‍ പരേതനായ ഹംസയുടെ മകന് അബ്ദുല്‍ സലീം (38) സഊദിയില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
ഭാര്യ: ഷാഹിന. മക്കള്‍: നാസിം, നാദില്‍, നിഹാല്‍.
ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം