കല്ലടിക്കോട് :കുടുംബാരോഗ്യകേന്ദ്രത്തില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ കരിമ്പ പഞ്ചായത്തില്‍ 5 പേര്‍ക്കും, കടമ്പഴി പ്പുറം പഞ്ചായത്തിലെ ഒരാള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ആകെ 89 പേര്‍ക്കാണ് ചൊവ്വാഴ്ച്ച പരിശോധന നടത്തിയത്.
ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം