കോട്ടോപ്പാടം:ഹത്രസിലെ പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ടു കൊണ്ട് കോട്ടോ പ്പാടം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതി ഷേധ സമരം നടത്തി സംഗമം ജില്ലാ ലീഗ് സെക്രട്ടറി അഡ്വ ടി.എ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് പാറശ്ശേരി ഹസ്സന് അധ്യക്ഷത വഹിച്ചു.ജില്ലാ ലീഗ് സെക്രട്ടറി കല്ലടി അബൂബക്കര്‍, ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍ മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, കെ.ടി അബ്ദുള്ള, എ.കെ കുഞ്ഞയമു, സൈനുദ്ധീന്‍ താളിയില്‍ , മനാഫ് കോട്ടോപ്പാ ടം ,കെ.പി അഫ്ലഹ് എന്നിവര്‍ സംസാരിച്ചു.പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി ഉമ്മര്‍ സ്വാഗതവും, പടുവില്മാനു നന്ദിയും പറഞ്ഞു.