മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 6449 പേര്‍.ഇവര്‍ക്ക് പുറമേപാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍, കോട്ടയം ജില്ലകളിലും, മൂന്നുപേര്‍ ആലപ്പുഴ, രണ്ടുപേര്‍ തിരുവനന്തപുരം,20 പേര്‍ കോഴിക്കോട്, 18 പേര്‍ തൃശ്ശൂര്‍, 45 പേര്‍ മലപ്പുറം,57 പേര്‍ എറണാകുളം ജില്ലകളിലും പേര്‍ ചികിത്സ യിലുണ്ട്.ഇന്ന് ജില്ലയില്‍ 677 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 384 പേര്‍, ഇതര സംസ്ഥാന ങ്ങളില്‍ നിന്ന് വന്ന 10 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടാ യ 283 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.337 പേര്‍ക്ക് രോഗമുക്തി ഉള്ളതാ യും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ഇന്ന് 187 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 71110 സാമ്പിളുകള്‍ പരി ശോധനയ്ക്കായി അയച്ചതില്‍ 67473 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 787 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതാ യി 937 സാമ്പിളുകള്‍ അയച്ചു. 17120 പേര്‍ക്കാണ് ഇതുവരെ പരിശോ ധനാഫലം പോസിറ്റീവായത്. ഇതുവരെ 10425 പേര്‍ രോഗമുക്തി നേടി. ഇനി 2564 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാ നുണ്ട്.ഇതുവരെ 145125 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാ ക്കിയത്. ഇതില്‍ ഇന്ന് മാത്രം 1032 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാ ക്കി. ജില്ലയില്‍ 16845 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരു ന്നുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാര മാണ്.
ബംഗാൾ-1
തരൂർ സ്വദേശി (31 പുരുഷൻ)

ഉത്തർപ്രദേശ്-1
പല്ലശ്ശന സ്വദേശി (38 പുരുഷൻ)

തമിഴ്നാട്-1
കണ്ണാടി സ്വദേശി (45 പുരുഷൻ)

രാജസ്ഥാൻ-1
അലനല്ലൂർ സ്വദേശി (27 പുരുഷൻ)

കർണാടക-3
കോങ്ങാട് സ്വദേശി (30 പുരുഷൻ)

തിരുവേഗപ്പുറ സ്വദേശി (22 പുരുഷൻ)

പാലക്കാട് നഗരസഭാ സ്വദേശി (29 സ്ത്രീ)

ഇതുകൂടാതെ ഓങ്ങല്ലൂരിൽ ജോലിക്ക് വന്ന 3 അതിഥി തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചു.

ഉറവിടം അറിയാത്ത രോഗബാധിതർ-283
അകത്തേത്തറ സ്വദേശികൾ-3 പേർ

അലനല്ലൂർ സ്വദേശികൾ-6 പേർ

ആലത്തൂർ സ്വദേശികൾ- 6 പേർ

അമ്പലപ്പാറ സ്വദേശികൾ-3 പേർ

ചിറ്റൂർ സ്വദേശികൾ-8 പേർ

എലപ്പുള്ളി സ്വദേശികൾ- 5 പേർ

കടമ്പഴിപ്പുറം സ്വദേശികൾ -14 പേർ

കണ്ണാടി സ്വദേശികൾ-3 പേർ

കണ്ണമ്പ്ര സ്വദേശികൾ- 4 പേർ

കിഴക്കഞ്ചേരി സ്വദേശികൾ- 4 പേർ

കൊടുവായൂർ സ്വദേശികൾ-5 പേർ

കോങ്ങാട് സ്വദേശികൾ- 6 പേർ

കോട്ടപ്പുറം സ്വദേശികൾ-7 പേർ

കുഴൽമന്ദം സ്വദേശികൾ-3 പേർ

മണ്ണാർക്കാട് സ്വദേശികൾ- 5 പേർ

മുതുതല സ്വദേശികൾ- 4പേർ

ഓങ്ങല്ലൂർ സ്വദേശികൾ- 8 പേർ

പറളി സ്വദേശികൾ- 5 പേർ

ഒറ്റപ്പാലം സ്വദേശികൾ-7 പേർ

പരതൂർ സ്വദേശികൾ-3 പേർ

പട്ടിത്തറ സ്വദേശികൾ- 5 പേർ

പാലക്കാട് മുനിസിപ്പാലിറ്റി സ്വദേശികൾ-27പേർ

പിരായിരി സ്വദേശികൾ- 12 പേർ

പൂക്കോട്ടുകാവ് സ്വദേശികൾ-3 പേർ

പുതുശ്ശേരി സ്വദേശികൾ-25 പേർ

വടക്കഞ്ചേരി സ്വദേശികൾ-20 പേർ

വല്ലപ്പുഴ സ്വദേശികൾ-3 പേർ

കരിമ്പുഴ സ്വദേശികൾ- 4 പേർ

അയിലൂർ, ചാലിശ്ശേരി, ചെർപ്പുളശ്ശേരി, എലവഞ്ചേരി, കോട്ടായി, നെല്ലായ, നെന്മാറ, പട്ടാമ്പി, പെരുവെമ്പ്, പൊൽപ്പുള്ളി, തൃത്താല, വണ്ടാഴി, തരൂർ, തിരുവേഗപ്പുറ, തൃക്കടീരി സ്വദേശികൾ രണ്ടു പേർ വീതം.

ആനക്കര, എരിമയൂർ, കല്ലേപ്പുള്ളി, കപ്പൂർ, കരിമ്പ, കോഴിക്കോട്, കുലുക്കല്ലൂർ, കുനിശ്ശേരി, കുത്തന്നൂർ, മരുത റോഡ്, മുടപ്പല്ലൂർ, മുണ്ടൂർ, മങ്കര, പെരുമാട്ടി, പുതുനഗരം, പുതുക്കോട്, പുതുപ്പരിയാരം, ഷൊർണ്ണൂർ, ശ്രീകൃഷ്ണപുരം, കൊഴിഞ്ഞാമ്പാറ, വടവന്നൂർ, വിളയൂർ,മാത്തൂർ, പല്ലശ്ശന സ്വദേശികൾ ഒരാൾ വീതം

സമ്പർക്കം-384
അലനല്ലൂർ സ്വദേശികൾ-6 പേർ

ആലത്തൂർ സ്വദേശികൾ-7 പേർ

ചളവറ സ്വദേശികൾ-8 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ-20 പേർ

എലപ്പുള്ളി സ്വദേശികൾ-2 പേർ

എലവഞ്ചേരി സ്വദേശികൾ-7 പേർ

കാഞ്ഞിരപ്പുഴ സ്വദേശികൾ-3 പേർ

കണ്ണാടി സ്വദേശികൾ-3 പേർ

കണ്ണമ്പ്ര സ്വദേശികൾ-2 പേർ

കാരാകുറുശ്ശി സ്വദേശികൾ-4 പേർ

കരിമ്പ സ്വദേശികൾ-14 പേർ

കരിമ്പുഴ സ്വദേശികൾ-8 പേർ

കേരളശ്ശേരി സ്വദേശികൾ-9 പേർ

കിഴക്കഞ്ചേരി സ്വദേശികൾ-2 പേർ

കൊടുവായൂർ സ്വദേശികൾ-17 പേർ

കൊല്ലംകോട് സ്വദേശികൾ-4 പേർ

കോങ്ങാട് സ്വദേശികൾ-15 പേർ

കൊപ്പം സ്വദേശികൾ-3 പേർ

കോട്ടായി സ്വദേശികൾ-2 പേർ

കുനിശ്ശേരി സ്വദേശികൾ-4 പേർ

കുത്തന്നൂർ സ്വദേശികൾ-2 പേർ

കുഴൽമന്ദം സ്വദേശികൾ-5 പേർ

മലമ്പുഴ സ്വദേശികൾ-3 പേർ

മങ്കര സ്വദേശികൾ-6 പേർ

മണ്ണാർക്കാട് സ്വദേശികൾ-11 പേർ

മണ്ണൂർ സ്വദേശികൾ-3 പേർ

മരുതറോഡ് സ്വദേശികൾ-2 പേർ

മേലാർകോട് സ്വദേശികൾ-2 പേർ

മുണ്ടൂർ സ്വദേശികൾ-10 പേർ

മുതലമട സ്വദേശികൾ-2 പേർ

മുതുതല സ്വദേശികൾ-13 പേർ

നെല്ലായ സ്വദേശികൾ-2 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-2 പേർ

ഒറ്റപ്പാലം സ്വദേശികൾ-13 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-13 പേർ

പല്ലശ്ശന സ്വദേശികൾ-7 പേർ

പറളി സ്വദേശികൾ-11 പേർ

പരുതൂർ സ്വദേശികൾ-3 പേർ

പട്ടാമ്പി സ്വദേശികൾ-16 പേർ

പട്ടിത്തറ സ്വദേശികൾ-26 പേർ

പെരുവമ്പ് സ്വദേശികൾ-2 പേർ

പിരായിരി സ്വദേശികൾ-5 പേർ

പൂക്കോട്ടുകാവ് സ്വദേശികൾ-9 പേർ

പുതുക്കോട് സ്വദേശികൾ-5 പേർ

പുതുപ്പരിയാരം സ്വദേശികൾ-2 പേർ

പുതുശ്ശേരി സ്വദേശികൾ-2 പേർ

തരൂർ സ്വദേശികൾ-3 പേർ

തേൻകുറിശ്ശി സ്വദേശികൾ-3 പേർ

തിരുമിറ്റക്കോട് സ്വദേശികൾ-12 പേർ

തിരുവേഗപ്പുറ സ്വദേശികൾ-4 പേർ

തൃക്കടീരി സ്വദേശികൾ-4 പേർ

തൃത്താല സ്വദേശികൾ-2 പേർ

വടകരപ്പതി സ്വദേശികൾ-3 പേർ

വടക്കഞ്ചേരി സ്വദേശികൾ-8 പേർ

വടവന്നൂർ സ്വദേശികൾ-2 പേർ

വല്ലപ്പുഴ സ്വദേശികൾ-5 പേർ

വണ്ടാഴി സ്വദേശികൾ-5 പേർ

വിളയൂർ സ്വദേശികൾ-3 പേർ

അകത്തേത്തറ, അമ്പലപ്പാറ, കോഴിക്കോട്, കടമ്പഴിപ്പുറം, കൊടുമ്പ്, നാഗലശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, പൊൽപ്പുള്ളി, പുതുനഗരം, തൃശ്ശൂർ, അനങ്ങനടി സ്വദേശികൾ ഒരാൾ വീതം.

ഓങ്ങല്ലൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (42),

മാസ്ക് ധരിക്കാത്ത 236 പേർക്കെതിരെ കേസ്

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്ന് (ഒക്ടോബർ 10) പോലീസ് നടത്തിയ പരിശോധനയിൽ
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 236 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!