അലനല്ലൂര്‍: എടത്തനാട്ടുകര കോട്ടപ്പള്ളയിലെ പരേതനായ മേലയ ത്ത് രാജപ്പന്റെ ഭാര്യ ശാന്തകുമാരി (75) നിര്യാതയായി. സംസ്‌കാരം നാളെ (11-10-2020)11 മണിക്ക് ഐവര്‍മഠത്തില്‍. മക്കള്‍: ശ്യാമള (അങ്കണവാടി ഹെല്‍പ്പര്‍, കോട്ടപ്പള്ള), രമ, സുന്ദരന്‍, സുമ, ഷൈജ, ലത. മരുമക്കള്‍: രാമചന്ദ്രന്‍, ചന്ദ്രമതി, ഷാജി, ശിവദാസന്‍, കണ്ണന്‍.