അലനല്ലൂര്‍:വയോജന ദിനത്തോടനുബന്ധിച്ച് എടത്തനാട്ടുകര മുണ്ടക്കുന്ന് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വാര്‍ഡിലെ ഏറ്റവും മുതിര്‍ന്ന അംഗം മണലിപറമ്പില്‍ ലക്ഷ്മിയെ (93 വയസ്സ്) പൊന്നാടയണിയിച്ച് പഞ്ചായത്തംഗം സി മുഹമ്മദാലി ആദരിച്ചു മുന്‍ ജില്ലാ വയോജന സമിതി അംഗം എം.പി.എ ബക്കര്‍ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു, പി.പി.ഫിറോസ് മാസ്റ്റര്‍, സി. യൂസഫ് ഹാജി, സി.ലുഖ്മാന്‍, സി. ഷിഹാബുദ്ദീന്‍, ഭാസ്‌കരന്‍മണലിപറമ്പില്‍ സി.ദില്‍ഷാദ്, കെ.മുഹമ്മദാലി എന്നിവര്‍ സംബന്ധിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!