മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ കെ.പി.ഐ.പി സെക്ഷന്‍ 4/3 കാഞ്ഞിരപ്പുഴ കാര്യാലയത്തിന്റെ അധികാരപരിധിയില്‍ വരുന്ന വര്‍മ്മംകോട് മുതല്‍ ഇരുമ്പകച്ചോല ചെയിനേജ് 0/000 കി.മി മുതല്‍ 3/600 കി.മി വരെയുള്ള റോഡിനിരുവശ ങ്ങളിലും നില്‍ക്കുന്ന ഫലവൃക്ഷങ്ങളുടെ പുനര്‍ ആദായ ലേലം ഏപ്രില്‍ എട്ടിന് രാവി ലെ 11 ന് കാഞ്ഞിരപ്പുഴ കാര്യാലയത്തില്‍ നടത്തും. മുദ്ര വച്ച കവറുകളില്‍ ഏതെങ്കി ലും ദേശസാല്‍കൃത ബാങ്കില്‍ ബന്ധപ്പെട്ട 500 രൂപനിരതദ്രവ്യം ഒടുക്കിയ ഡി.ഡി സഹി തമുള്ള ക്വട്ടേഷനുകള്‍ ഏപ്രില്‍ എട്ടിന് രാവിലെ 10.30 വരെ സ്വീകരിക്കുമെന്ന് അസി സ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
