പാലക്കാട് : കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് വയര്‍മാന്‍ പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ ഒന്ന് മുതല്‍ ആറ് വരെ മലമ്പുഴ ഗവ ഐ.ടി.ഐയില്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരീക്ഷ. വയര്‍മാന്‍ എഴുത്ത് പരീക്ഷ 2023 പാസായവര്‍ക്ക് https://samraksha.ceikerala.gov.in/ ല്‍ ലോഗിന്‍ ചെയ്ത് പ്രാക്ടി ക്കല്‍ പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌ പെക്ടര്‍ അറിയിച്ചു. വയര്‍മാന്‍ എഴുത്ത് പരീക്ഷ 2023 ഫലം ceikerala.gov.in ല്‍ ലഭ്യമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!