Day: June 11, 2023

മന്ത്രി പി.പ്രസാദ് 12ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും

മണ്ണാര്‍ക്കാട്: കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ജൂണ്‍ 12ന് പാലക്കാട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 ന് അത്യുല്പാദനശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉത്പാദന വിതരണോദ്ഘാടനം ആലത്തൂരില്‍ ഉദ്ഘാടനം ചെയ്യും.സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായി കൃഷിവകുമായി ബന്ധപ്പെട്ട് അത്യുല്പാദനശേഷിയുള്ള…

കച്ചേരിപ്പറമ്പില്‍ കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചു

മണ്ണാര്‍ക്കാട് : കോട്ടോപ്പാടം പഞ്ചായത്തിലെ കച്ചേരിപ്പറമ്പില്‍ കാട്ടാനയിറങ്ങി വീണ്ടും കൃഷിനശിപ്പിച്ചു. താളിയില്‍ ഇപ്പു, അബ്ദുകുട്ടി എന്നിവരുടെ കായ്ഫലമുള്ള നിരവധി തെ ങ്ങുകളാണ് ഒറ്റ രാത്രികൊണ്ട് ഒറ്റയാന്‍ നിലംപരിശാക്കിയത്. ശനിയാഴ്ച രാത്രിയിലാണ് പിലാച്ചുള്ളി പാടത്ത് കാട്ടാന ഇറങ്ങിയത്. വലിയ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്ക്…

ഡി.വൈ.എഫ്.ഐ അനുമോദിച്ചു

കോട്ടോപ്പാടം: എസ്.എസ്.എല്‍.സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ഡി.വൈ.എഫ്.ഐ പുറ്റാനിക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ്അ നുമോദിച്ചു. വാര്‍ഡ് മെമ്പര്‍ ഫായിസ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ബിജു പന്തലിങ്ങല്‍ അധ്യക്ഷനായി. കെ.ഷൈന്‍ബാബു, സി. മൊയ്തീന്‍കുട്ടി, കെ.ശിവദാസന്‍, ഉണ്ണി…

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കച്ചേരിപ്പറമ്പിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും എംഎസ്എഫ് കച്ചേരിപ്പറമ്പ് ശാഖ കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. ശാഖാ എം.എസ്.എഫ് പ്രസിഡണ്ട്…

വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട് പെരിമ്പടാരി ഗ്രീന്‍വാലി റസിഡന്റ്‌സ് അസോസിയേഷന്‍ എസ്.എസ്. എല്‍.സി പ്ലസ്ടു വിജയികളെ അനുമോദിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു ടീച്ചര്‍ ഉദ്ഘാ ടനം ചെയ്തു. ഗ്രീന്‍വാലി പ്രസിഡന്റ് എം.ചന്ദ്രദാസന്‍ അധ്യക്ഷനായി. മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി ഉപഹാര വിതരണം നടത്തി. ഗ്രീന്‍വാലി…

അറിവനുഭവമായി കാടുംതേടി പ്രകൃതി പഠനക്യാംപ്

മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികളില്‍ പ്രകൃതി ജീവിതത്തിന്റെ അവബോധം സൃഷ്ടിച്ച് ബാല സംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകൃതി പഠന ക്യാംപ് ശ്രദ്ധേയ മായി.രണ്ട് ദിവസങ്ങളിലായി സൈലന്റ്‌വാലി നാഷണല്‍ പാര്‍ക്കില്‍ നടന്ന ക്യാംപില്‍ നാല്‍പ്പതോളം പേര്‍ പങ്കെടുത്തു. അട്ടപ്പാടിയുടെ പ്രത്യേകതകളും, സൈലന്റ് വാലി…

അസീസ് ഭീമനാട് ചുമതലയേറ്റു

മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി അസീസ് ഭീമനാട് ചുമതലയേറ്റു. റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന യോഗം ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി.ഷൗക്ക ത്തലി അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍…

തണല്‍ ഫോസ്റ്റര്‍ കെയര്‍ എടത്തനാട്ടുകരയിലും

അലനല്ലൂര്‍: കല്‍പ്പകഞ്ചേരി ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള തണല്‍ ഫോസ്റ്റര്‍ കെയര്‍ ചാപ്റ്റര്‍ എടത്തനാട്ടുകരയില്‍ ആരംഭിച്ചു. തിരഞ്ഞെടുത്ത അര്‍ഹരാ യ കുട്ടികളുടെ അഭിരുചിയും മികവും പ്രശ്‌നങ്ങളും മനസ്സിലാക്കി ആവശ്യമായ സഹാ യം തണല്‍ വളണ്ടിയര്‍മാര്‍ മുഖേന ലഭ്യമാക്കുകയാണ് തണല്‍ ഫോസ്റ്റര്‍ കെയറിന്റെ…

സേവിന്റെ ഡോണ്‍ സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങി

മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ഡോണ്‍ പ്രീ പ്രൈമറി ആന്‍ഡ് ഡേകെയര്‍ സ്‌കൂള്‍ നടമാളിക റോഡില്‍ റൂറല്‍ ബാങ്കിന് എതിര്‍വശ ത്തായി പ്രവര്‍ത്തനമാരംഭിച്ചു. സേവ് രക്ഷാധികാരികളായ ഡോ.കെ.എ.കമ്മാപ്പ, പഴേരി ഷരീഫ് ഹാജി, ടി.അബൂബക്കര്‍ ബാവി, പറക്കല്‍ ഹമീദ്, ബഷീര്‍…

ബിപോര്‍ജോയ് അതി ശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു

മണ്ണാര്‍ക്കാട്: ബിപോര്‍ജോയ് അതി ശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ കേന്ദ്രീകരിച്ചു. ജൂണ്‍ 14 രാവിലെ വരെ ചുഴലി ക്കാറ്റ് വടക്ക് ദിശയില്‍ സഞ്ചരിക്കും, തുടര്‍ന്ന് വടക്ക് കിഴക്ക് ദിശ മാറി പാകിസ്ഥാന്‍ തീരത്തിന് സമീപം മണ്ഡവിക്കും…

error: Content is protected !!