Day: June 24, 2023

നിര്‍മാണ തൊഴിലാളിയ്ക്ക് തെരുവുനായയുടെ കടിയേറ്റു

അലനല്ലൂര്‍: ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന നിര്‍മാണതൊഴിലാളിയെ തെരുവുനായ കടിച്ചു. എടത്തനാട്ടുകര പടിക്കപ്പാടം പാറോക്കോട് അയ്യപ്പനെ (38)യാണ് തെരുവുനായ ആക്രമിച്ചത്. പിലാച്ചോലയില്‍ വീടുനിര്‍മാണ സ്ഥലത്ത് വെച്ച് ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടര മണിയോടെയാണ് സംഭവം. മുഖത്താണ് കടിയേറ്റത്. അലനല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും…

റബര്‍പ്പുകപുരയ്ക്ക് തീപിടിച്ചു; ഷീറ്റുകള്‍ കത്തി നശിച്ചു

മണ്ണാര്‍ക്കാട്: റബര്‍പുകപ്പുരയ്ക്ക് തീപ്പിടിച്ച് ഷീറ്റുകളും വിറകും കത്തിനശിച്ചു. 22,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആളപായമില്ല. ദേശീയപാതയ്ക്ക് സമീപം കോട്ടോ പ്പാടം കൊമ്പം ചേരങ്കല്‍തൊടി സി.അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള റബര്‍പ്പുകപുര യിലാണ് അഗ്നിബാധയുണ്ടായത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. പുകയി ടുന്നതിനിടെ തീപിടിത്തമുണ്ടായതെന്നാണ് നിഗമനം.…

വ്യാജരേഖ കേസില്‍
കെ.വിദ്യയ്ക്ക് ജാമ്യം

മണ്ണാര്‍ക്കാട്: അട്ടപ്പാടി ആര്‍ജിഎം കോളേജില്‍ ജോലിക്കായി വ്യാജരേഖ ചമച്ചെന്ന കേ സില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. മണ്ണാ ര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനു വദിച്ചത്. 50000 രൂപയുടെ രണ്ട്…

സഹപ്രവര്‍ത്തകന് ഒരു വീട്, താക്കോല്‍ കൈമാറി

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ മണ്ഡലം കമ്മറ്റി ‘സഹപ്രവര്‍ത്തകന് ഒരു വീട്’ എന്ന പേരില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ വി.കെ ശ്രീകണ്ഠന്‍ എം.പി കൈമാറി. വീട് നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി അധ്യക്ഷനായി. ടിജോ പി ജോസ്, ഡി.സി.സി ജനറല്‍…

ഉന്നത വിജയികളെ അനുമോദിച്ചു

കുമരംപുത്തൂര്‍: മുസ്ലിം ലീഗ് കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മറ്റി എസ്.എസ്.എല്‍.സി, പ്ലസ്ടു, നീറ്റ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ഡി.വൈ.എസ്.പി വി.എ.കൃഷ്ണദാസ് ഉദ്ഘാടനം ചെയത്ു. യൂത്ത് ലീഗ് കുമരംപുത്തൂര്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റി ഷെരീഫ് പച്ചീരി അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

‘ആ-സ്വാദ്’ ഭക്ഷ്യമേള ശ്രദ്ധേയമായി

അഗളി : കൂക്കംപാളയം ജി.യു.പി സ്‌കൂളില്‍ പ്രീപ്രൈമറി വിഭാഗം ഭക്ഷ്യമേള ‘ആ-സ്വാദ്’ ശ്രദ്ധേയമായി. കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണ സംസ്‌കാരം വളര്‍ത്തി യെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ മേളയില്‍ രക്ഷിതാക്കള്‍ പോഷക സമൃദ്ധമാ യ നാടന്‍ ഭക്ഷ്യവിഭവങ്ങളൊരുക്കി. പ്രീപ്രൈമറി അധ്യാപിക സാന്ദ്ര തോമസ് നേതൃ…

സൗജന്യ നേത്ര പരിശോധനാ ക്യാമ്പുമായി തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത്

തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്ത്, പ്രാഥമിക ആരോഗ്യ കേന്ദ്രം, ജില്ലാ അന്ധത നിവാരണ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. നറുക്കോട് നൂറുല്‍ ഹുദാ മദ്രസയില്‍ നടന്ന ക്യാമ്പില്‍ 109 പേര്‍ പങ്കെ ടുത്തു. തിമിര ശസ്ത്രക്രിയ…

ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ മിന്നല്‍ സന്ദര്‍ശനം നടത്തി

അഗളി: അട്ടപ്പാടിയിലെ ആരോഗ്യസംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി താഴെ തട്ടി ലെത്തിക്കാനും പഠിക്കുന്നതിനുമായി ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. എം. പിയുഷെത്തി. അഗളി സാമൂഹിക ആരോഗ്യ കേന്ദ്രം, കോട്ടത്തറ ട്രൈബല്‍ സ്‌പെ ഷ്യാലിറ്റി ആശുപത്രി എന്നിവടങ്ങള്‍ സന്ദര്‍ശിച്ചു. കിടത്തി ചികിത്സയിലുണ്ടായിരുന്ന രോഗികളുമായി സംസാരിച്ചു.…

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ കരാട്ടെ ടീം പരിശീലന ക്യാംപിലേക്ക് മണ്ണാര്‍ക്കാട്ടുകാരി ഫര്‍ഷാനയും

മണ്ണാര്‍ക്കാട്: പത്തൊമ്പതാമത് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ചുവടു വെച്ച മണ്ണാര്‍ക്കാട് സ്വദേശിനി ഫര്‍ഷാന. ഇന്ത്യന്‍ കരാട്ടെ ടീം പരിശീലന ക്യാംപിലേ ക്കാണ് തെങ്കര മണലടിയിലെ പി.പി.ഫര്‍ഷാന തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ ക്യാംപില്‍ ഇടം നേടിയ ഏക മലയാളി കൂടിയാണ് ഇവര്‍. ഡല്‍ഹിയില്‍…

error: Content is protected !!