Month: May 2023

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; രണ്ട് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തില്‍ രണ്ട് പേരെ മണ്ണാര്‍ ക്കാട് പൊലിസ് അറസ്റ്റു ചെയ്തു. കോട്ടോപ്പാടം പൊതുവപ്പാടം തടത്തില്‍ വീട്ടില്‍ റഹ്മ ത്ത് മോന്‍ (30), മേക്കളപ്പാറ പാലക്കല്‍ വീട്ടില്‍ ഷഫീക്ക് (30) എന്നിവരെയാണ് മണ്ണാര്‍ ക്കാട്…

സംസ്ഥാനത്ത് ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും

തിരുവനന്തപുരം: മഴക്കാലം മുന്നില്‍ കണ്ട് സംസ്ഥാനത്ത് ജൂണ്‍ 2 മുതല്‍ പ്രത്യേകമായി ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താലൂ ക്ക് ആശുപത്രികള്‍ മുതലായിരിക്കും ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുക. ഇതുകൂടാ തെ ഫീവര്‍ വാര്‍ഡുകളും ആരംഭിക്കും. ജൂണ്‍…

അലനല്ലൂര്‍ പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: പുതിയതായി നിര്‍മിച്ച അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ ഓണ്‍ഫണ്ടില്‍ നിന്നും 84 ലക്ഷം രൂപ വിനി യോഗിച്ചാണ് അത്യാധുനിക രീതിയിലുള്ള ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. യോഗഹാള്‍, സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഇരുനില കെട്ടി ടം.…

സിപിഎം മെമ്പര്‍മാര്‍ ബഹിഷ്‌കരിച്ചു

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും സിപിഎം മെമ്പര്‍മാര്‍ വിട്ടു നിന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടി മെമ്പര്‍മാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കത്തും നല്‍കിയിരുന്നു. സ്വാഗത സംഘമോ മറ്റ് വിധത്തിലുള്ള കൂടി യാലോചനയോ ഇല്ലാതെയാണ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. കെട്ടിട…

കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം : വിസ്ഡം സ്റ്റുഡന്റ്‌സ്

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സീറ്റുകളില്‍ നിലനില്‍ക്കുന്ന പ്രാദേ ശിക അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. വി. കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് വിസ്ഡം സ്റ്റുഡന്റ്‌സ് എസ്.എസ്.എല്‍. സി, പ്ലസ് ടു വിജയികളെ അനുമോദിക്കാനായി സംഘടിപ്പിച്ച ‘ടോപ്പേഴ്‌സ് മീറ്റ്’…

ദശദിന റോബോട്ടിക്‌സ് ട്രെയിനിങ് ക്യാംപ് സമാപിച്ചു

കോട്ടോപ്പാടം : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള കോ ട്ടോപ്പാടം എം ഐ സി വിമന്‍സ് അക്കാദമിയും,ബാംഗ്‌ളൂരിലുള്ള ജോയിന്‍ ബോട്ടിക്സ് റോബോട്ടിക് ട്രെയിനിങ് സെന്ററും സംയുക്തമായി നടത്തിയ ദശദിന റോബോട്ടിക് ട്രെയിനിങ് ക്യാംപ് സമാപിച്ചു. താലൂക്കിലെ…

ഉപതെരഞ്ഞെടുപ്പ്: കപ്പടത്ത് യു.ഡി.എഫ് നിലനിര്‍ത്തി, കല്ലമലയില്‍ ബിജെപിക്ക് അട്ടിമറി ജയം

മണ്ണാര്‍ക്കാട്: താലൂക്കിലെ രണ്ടിടങ്ങളിലായി നടന്ന തദ്ദേശ ഉപ തെരഞ്ഞെടുപ്പില്‍ യു. ഡി.എഫിനും ബി.ജെ.പിയ്ക്കും ജയം. കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാ ര്‍ഡ് കല്ലമല വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റില്‍ ബി. ജെ.പി അട്ടിമറി വിജയം നേടി. 92 വോട്ടുകളുടെ…

സമ്പൂര്‍ണ എപ്ലസ് വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം: എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ വിദ്യാ ര്‍ഥികളേയും തുടര്‍ച്ചയായി ഒമ്പതാം തവണയും എസ്.എസ്.എല്‍.സി പരീക്ഷ യില്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ വടശ്ശേരിപ്പുറം എസ്.എ.എച്ച്.എം ഗവ.ഹൈ സ്‌കൂളിനേയും കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. എന്‍. ഷംസുദ്ദീന്‍…

ജില്ലാ ട്രഷറി ഓഫീസര്‍ പി.വി പത്മകുമാര്‍ ഇന്ന് സര്‍വീസില്‍നിന്ന് വിരമിക്കും

പാലക്കാട് : 33 വര്‍ഷത്തെ സേവനത്തിനുശേഷം പാലക്കാട് ജില്ലാ ട്രഷറി ഓഫീസര്‍ പി.വി പത്മകുമാര്‍ ഇന്ന് സര്‍വീസില്‍നിന്ന് വിരമിക്കും. ചിറ്റൂര്‍ സ്വദേശിയായ പത്മകുമാര്‍ 1990 ല്‍ ചിറ്റൂര്‍ സബ് ട്രഷറിയില്‍ ജൂനിയര്‍ അക്കൗണ്ടന്റായാണ് സര്‍ക്കാര്‍ സേവനം ആരംഭിച്ചത്. തുടര്‍ന്ന് ചെറുപുഴ, തൃശ്ശൂര്‍,…

കൈക്കൂലി കേസ്: റെവന്യു അന്വേഷണ സംഘം പാലക്കയത്തെത്തി, പരിശോധന തുടരുന്നു

മണ്ണാര്‍ക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയിലായ സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി റവന്യു ജോ യിന്റ് സെക്രട്ടറി ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പാലക്കയം, മണ്ണാര്‍ക്കാട് ഒന്ന് വില്ലേജ് ഓഫീസുകളില്‍ പരിശോധന നടത്തി. ഇന്നലെ രാവിലെ യോടെയാണ്…

error: Content is protected !!