അഴിമതി സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ റവന്യൂ വകുപ്പില്‍ ശനിയാഴ്ച മുതല്‍ ടോള്‍ ഫ്രീ നമ്പര്‍
മണ്ണാര്‍ക്കാട്: റവന്യൂ വകുപ്പില്‍ അഴിമതി തടയുന്നതിന് സമഗ്ര നടപടികള്‍ നടപ്പാക്കു ന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പരാതി ക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ടോള്‍ഫ്രീ നമ്പ ര്‍ ശനിയാഴ്ച നിലവില്‍ വരും. പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ്…