Day: June 6, 2023

ഹരിത സഭ സംഘടിപ്പിച്ചു

തച്ചനാട്ടുകര: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തില്‍ തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഹരിത സഭ സംഘ ടിപ്പിച്ചു.വൃക്ഷതൈ വിതരണം,നടീല്‍,പരിസ്ഥിതി ദിന സന്ദേശം നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം ഹരിത…

ഹരിത സഭ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തില്‍ മാലിന്യമുക്ത നവകേരളം ക്യംപയി ന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തില്‍ ഹരിത സഭ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി അധ്യക്ഷനായി. ജൂനിയര്‍ ഹെല്‍ത്ത്…

എസ്.കെ.എസ്.എസ്.എഫ് നൈറ്റ് മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട്: ഉപരിപഠന നിഷേധത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജൂണ്‍ ഏഴിന് നടത്തുന്ന സെക്രട്ടറിയേറ്റ് ധര്‍ണയ്ക്ക് മുന്നോടിയായി മണ്ണാര്‍ക്കാ ട് ഈസ്റ്റ്, വെസ്റ്റ് കമ്മിറ്റി നഗരത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തി. ഉപരിപഠന നിഷേധത്തിനെ തിരെ മലബാര്‍ സമരം എന്ന പേരിലായിരുന്നു പ്രതിഷേധം.കുന്തിപ്പുഴ പരിസരത്ത്…

ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡ്: അറ്റകുറ്റപ്പണിയല്ല, നവീകരണമാണ് വേണ്ടത് :ജനകീയ കൂട്ടായ്മ

മണ്ണാര്‍ക്കാട്: ചിറക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡില്‍ അറ്റകുറ്റപ്പണിയല്ല നവീകരണം പൂര്‍ത്തിയാക്കുകയാണ് വേണ്ടതെന്ന് റോഡ് പ്രതിരോധ ജനകീയ കൂട്ടായ്മ പ്രതിനിധി കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഴിമതിയുടേയും കെടുകാര്യസ്ഥതയു ടേയും ദുരിതമാണ് ഈ റോഡില്‍ ജനങ്ങള്‍ അനുഭവിക്കുന്നത്. ചിലര്‍ക്ക് ഈ റോഡ് പൊന്‍മുട്ടയിടുന്ന…

ചിറയ്ക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡ് വിഷയം:
പ്രസ്താവന പിന്‍വലിച്ച് എം.എല്‍.എ മാപ്പു പറയണം: വ്യാപാരികള്‍

മണ്ണാര്‍ക്കാട്: ചിറയ്ക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡിന്റെ നവീകരണം തടസ്സപ്പെട്ട തിന്റെ കാരണങ്ങളിലൊന്ന് കാഞ്ഞിരം ടൗണിലെ വ്യാപാരികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണെന്ന കെ.ശാന്തകുമാരി എം.എല്‍.എ.യുടെ പ്രസ്താവന സ്വന്തം കഴി വുകേട് മറയ്ക്കാന്‍ വേണ്ടിയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പുഴ യൂണിറ്റ്…

എസ് വൈ എസ് പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി

കരിമ്പുഴ : പച്ചമണ്ണിന്റെ ഗന്ധം അറിയുക,പച്ച മണ്ണിന്റെ രാഷ്ട്രീയം പറയുക എന്ന പ്രമേയത്തില്‍ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് എസ് വൈ എസ് സം സ്ഥാന വ്യാപകമായി നടത്തുന്ന പരിസ്ഥിതി സംരക്ഷണ വാരാചരണത്തിന് അലനല്ലൂര്‍ സോണില്‍ തുടക്കമായി. കാമ്പയിനിന്റെ ഭാഗമായി യൂണിറ്റുകളില്‍…

വൃക്ഷതൈ വിതരണം ചെയ്തു

കോട്ടോപ്പാടം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേങ്ങ റോയല്‍ ഗൈയ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ മുഴുവന്‍ വീടുകളിലേ ക്കും വൃക്ഷതൈകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കള ത്തില്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സി.ടി.ഷരീഫ്, ജനറല്‍…

വിജയോത്സവം 2023 ശ്രദ്ധേയമായി

കോട്ടോപ്പാടം: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ വിജയികളെ അനുമോദിക്കുന്നതിനാ യി കോട്ടോപ്പാടം പഞ്ചായത്ത് ആറാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി വിജയോത്സവം 2023 സംഘടിപ്പിച്ചു. അമ്പാഴക്കോട് സെന്ററില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ഗ്രാമീണ മേഖലയില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍…

എല്ലാ കോളജുകളിലും നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍: മന്ത്രി ഡോ. ആര്‍. ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ കോളജുക ളിലും നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. സര്‍വകലാശാലകള്‍ക്കു കഴിയുന്ന ഇടങ്ങളില്‍ ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കോഴ്‌സുകളില്‍ നാലു വര്‍ഷ…

ജോലിക്കായി പഠിക്കാം, സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ലാപ്ടോപ്പ് ചിപ്പ് ലെവല്‍ കോഴ്സുകള്‍, ടെക്നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിഷന്‍ തുടങ്ങി

ADVERTORIAL മണ്ണാര്‍ക്കാട്: പ്രചാരമേറെയുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയിലെ മണ്ണാര്‍ക്കാ ട്ടെ മുന്‍നിര സ്ഥാപനമായ ടെക്നിറ്റി സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ലാപ് ടോപ്പ് ചിപ്പ് ലെവല്‍ ട്രെ യിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. ലോകത്തെവിടെയും ഉയര്‍ന്ന ശമ്പളത്തില്‍ തൊഴിലവസരമുള്ള…

error: Content is protected !!