Day: June 18, 2023

കുമരംപുത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വിജയോത്സവം സംഘടിപ്പിച്ചു

കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളേയും കായിക മേഖലയില്‍ ദേശീയ മെഡല്‍ നേടിയവരേയും, എം.എസ്.സി അഗ്രികള്‍ച്ചര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അഞ്ജലയേയും അനുമോദിച്ചു. വിജയോത്സവം എന്ന പേരില്‍ നടന്ന പരിപാടി കുഞ്ചന്‍ നമ്പ്യാര്‍…

നൂറ് ശതമാനം പ്രകൃതിദത്തമായ അട്ടപ്പാടി ഹണി വിപണിയില്‍

മണ്ണാര്‍ക്കാട്: മല്ലീശ്വര വന്‍ധന്‍ വികാസ് കേന്ദ്രയുടെ ആദ്യഉല്‍പ്പന്നമായ നൂറ് ശതമാനം പ്രകൃതിദത്തമായ അട്ടപ്പാടി ഹണി വിപണിയിലിറക്കി. ലോഞ്ചിംഗ് കര്‍മ്മം മണ്ണാര്‍ ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസില്‍ വെച്ച് ഈസ്റ്റേണ്‍ സര്‍ക്കിള്‍ സി.സി.എഫ് കെ.വിജയാനന്ദന്‍ നിര്‍വ്വഹിച്ചു. അട്ടപ്പാടിയിലെ ഉഷ്ണമേഖല വനത്തില്‍ നിന്നും ശേഖരി…

കൊടക്കാട് ബൈത്തു റഹ്മ, മെയിന്‍ സ്ലാബ് കോണ്‍ക്രീറ്റ് ചെയ്തു

കോട്ടോപ്പാടം: കൊടക്കാട് മുസ്ലിംലീഗ് കമ്മിറ്റി നിര്‍മ്മിക്കുന്ന ബൈത്തു റഹ്മയുടെ മെയിന്‍ സ്ലാബ് കോണ്‍ക്രീറ്റ് ചെയ്തു. അപകടത്തില്‍ മരണപ്പെട്ട ചക്കാലക്കുന്നന്‍ മുഹമ്മ ദലിയുടെ ഭാര്യ ഹഫ്‌സത്തിനും മക്കള്‍ക്കുമാണ് ഉദാരമതികളുടെ സഹായത്താല്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭവനം ഒരുക്കുന്നത്. വര്‍ഷങ്ങളായി ഇവര്‍…

സ്ത്രീരോഗ ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

കാരാകുര്‍ശ്ശി: കാരാകുറുശ്ശി ഗ്രാമ പഞ്ചായത്ത്, ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി, എയിംസ് വായനശാല വനിതാ വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്ത്രീ രോഗ ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. എയിംസ് കലാകായിക ഗ്രന്ഥ ശാലയില്‍ നടന്ന ക്യാംപ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പ്രേമലത ഉദ്ഘാടനം നിര്‍വ…

ജില്ലാ കേഡറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പ്: കോട്ടോപ്പാടത്തിന് മിന്നും വിജയം

മണ്ണാര്‍ക്കാട്: തത്തമംഗലം ജി.എസ്.എം.വി.എച്ച്.എസ് സ്‌കൂളില്‍ നടന്ന ജില്ലാ കേഡറ്റ് ജൂ ഡോ ചാമ്പ്യന്‍ഷിപ്പില്‍ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്‍ഡറി സ്‌കൂളി ന് മികച്ച നേട്ടം. 90 കിലോഗ്രാമിന് മുകളിലുള്ള വിഭാഗത്തില്‍ അഭിഷേകും 70 കിലോ ഗ്രാമിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ ആര്‍ദ്രയും സ്വര്‍ണ…

ജില്ലാ പഞ്ചായത്ത് മെമ്പറുടെ പ്രതിഭാദരവും ‘സമഗ്ര’ പദ്ധതി ഉദ്ഘാടനവും 20ന്

മണ്ണാര്‍ക്കാട് : ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന എസ്.എസ്.എല്‍.സി,പ്ലസ്ടു ഉന്നത വിജയികളെ അനുമോദിക്കുന്ന ‘പ്ര തിഭാദരം- 2023 ‘ 20ന് രാവിലെ 9.30 നു കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. തെങ്കര ഡിവിഷനില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ സാമൂഹ്യ…

പഞ്ചഗുസ്തി താരം പി ആര്യയെ ആദരിച്ചു

മണ്ണാര്‍ക്കാട്: ഉത്തര്‍പ്രദേശില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ മൂന്ന് സ്വര്‍ണ വും വെള്ളിയും നേടി കേരളത്തിന് അഭിമനമായി മാറിയ പി.ആര്യയെ സേവ് പയ്യനെ ടം കൂട്ടായ്മ ആദരിച്ചു. മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍ നന്‍മ കുടുംബശ്രീ ക്യാന്റീന്‍ നടത്തുന്ന നഞ്ചപ്പനഗറിലെ സബിതയുടെ മകളാണ് ആര്യ.…

പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ്ടു പരീക്ഷയ്ക്കൊപ്പം നടത്താനുള്ള തീരുമാനം പിന്‍വലിക്കണം: കെ.എച്ച്.എസ്.ടി.യു

മണ്ണാര്‍ക്കാട്: പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ്ടു പരീക്ഷയ്ക്കൊപ്പം മാര്‍ച്ചില്‍ നട ത്താനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. പ്ലസ്‌വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബറിലാണ് നടത്താറുള്ളത്. ഈ പരീക്ഷയ്ക്കും മൂല്യ നിര്‍ണ്ണയത്തിനു മായി…

error: Content is protected !!