കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറുടെ ഡ്യൂട്ടി
തടസപ്പെടുത്തിയതിന് ആറ് മാസം തടവും പിഴയും
പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറെ അടിച്ച് പരുക്കേല്‍പ്പിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തതിന് പറളി കുന്നത്ത് വീട്ടില്‍ മുനീറിനെ ആറ് മാസം തട വിനും 5000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജി സ്ട്രേറ്റ് നമ്പര്‍-രണ്ട് ആര്‍. അനിതയാണ്…