Day: June 28, 2023

അമ്മയെ കാത്ത് വനപാലകരുടെ സംരക്ഷണത്തില്‍ കഴിഞ്ഞ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു

അഗളി: അവശനായി അമ്മയെ കാത്തുകഴിഞ്ഞ കുട്ടിക്കൊമ്പന്‍ കൃഷ്ണ ചരിഞ്ഞു. 13 ദിവ സങ്ങള്‍ക്ക് മുമ്പ് പാലൂരില്‍ കൃഷ്ണവനത്തിന് സമീപത്തെ സ്വകാര്യ കൃഷിയിടത്തിലാണ് ഒരു വയസുള്ള കുട്ടിയാനയെ കൂട്ടം തെറ്റിയ നിലയില്‍ കണ്ടെത്തിയത്. ആരോഗ്യം ക്ഷ യിച്ച് ക്ഷീണിതനായിരുന്ന കുട്ടിയാനയെ ആനക്കൂട്ടം കൂടെകൂട്ടാതിരുന്നതോടെ…

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികന്‍ മരിച്ചു

മണ്ണാര്‍ക്കാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. തച്ചമ്പാറ മുള്ളത്തുപാറ പൂവശ്ശേരി വീട്ടില്‍ ഹംസ (വാപ്പു -71) ആണ് മരിച്ചത്. ദേശീയപാതയില്‍ ചൂരിയോട് പാലത്തിന് സമീപം കഴിഞ്ഞ 12ന് കെ.എസ്.ആര്‍.ടി.സി ബസും ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തി ലാണ് ഓട്ടോറിക്ഷാ യാത്രക്കാരനായിരുന്ന…

വില്ലേജ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

പട്ടാമ്പി : താലൂക്ക് കൊപ്പം വില്ലേജിലെ വില്ലേജ് ഓഫീസര്‍ കെ. മുഹമ്മദ് ഇസ്ഹാക്കിനെ അച്ചടക്ക നടപടിയുടെ ഭാഗമായി 1960 ലെ കേരള സിവില്‍ സര്‍വീസുകള്‍ (തരംതിരി ക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 10(1)(എ) പ്രകാരം സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു കൊണ്ട്…

പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം: ടെന്‍ഡര്‍ നടപടികള്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും, ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്ന് പ്രതീക്ഷ-മന്ത്രി എം.ബി രാജേഷ്

പാലക്കാട് : ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ക്ക് ഓഗസ്റ്റ് ഒന്നിനു ള്ളില്‍ തുടക്കമാവുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി സ്റ്റേഡിയം തുറന്നുകൊടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. നീന്തല്‍ കുളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ്…

മെഹന്തി ഫെസ്റ്റ് ശ്രദ്ധേയമായി

അലനല്ലൂര്‍: എടത്തനാട്ടുകര ചളവ ഗവ.യു.പി സ്‌കൂളില്‍ ബലി പെരുന്നാള്‍ ആഘോഷ ങ്ങളുടെ ഭാഗമായി അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന മെഹന്തി ഫെ സ്റ്റ് ശ്രദ്ധേയമായി. എല്‍.പി യു.പി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഫെസ്റ്റില്‍ എല്‍.പി വിഭാഗത്തില്‍ സ്വാലിഹ, ആരാധ്യ എന്നിവര്‍ ഒന്നാം…

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് തീപിടിച്ചു

മണ്ണാര്‍ക്കാട്: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ വട്ടമ്പലം ചക്കരകുളമ്പ് റോഡില്‍ അഗ്നിരക്ഷാ നിലയത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം. പാലോട് ജോമോന്‍ എന്നയാളുടെ സ്‌കൂട്ടറിലാണ് അഗ്നിബാധയുണ്ടായത്. സംഭവം നേരില്‍ കണ്ട അഗ്നിരക്ഷാ സേന അംഗങ്ങള്‍ വേഗ ത്തിലെത്തി…

ആനമൂളിയില്‍ മരം വീണു,
അട്ടപ്പാടി റോഡില്‍ ഗതാഗതം
ഭാഗീകമായി തടസ്സപ്പെട്ടു

മണ്ണാര്‍ക്കാട്: വന്‍ അക്കേഷ്യാമരം കടപുഴകി വീണ് മണ്ണാര്‍ക്കാട്-അട്ടപ്പാടി റോഡില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ആനമുളി ഫോറസ്റ്റ് സ്‌റ്റേഷന് എതിര്‍വശത്ത് കൂറ്റ ന്‍ മരമാണ് നിലംപൊത്തിയത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. വൃക്ഷത്തലപ്പ് റോഡിന്റെ മുക്കാല്‍ ഭാഗത്തോളം കിടന്നിരുന്നതിനാല്‍ വലിയ വാഹന…

പച്ചക്കറി വില കുതിക്കുന്നു
തക്കാളിക്ക് തീവില, ഇഞ്ചി ഇരുനൂറ് കടന്നു

മണ്ണാര്‍ക്കാട്: സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിച്ച് പച്ചക്കറികള്‍ക്ക് വിലക്കയറ്റം. തക്കാളി, പച്ചമുളക്, ഇഞ്ചി, മല്ലിയില, ക്യാരറ്റ് എന്നിവയാണ് ഇപ്പോള്‍ വില കുതിപ്പില്‍ മുന്നില്‍. മണ്ണാര്‍ക്കാട് മാര്‍ക്കറ്റില്‍ തക്കാളി കിലോയ്ക്ക് 80 മുതല്‍ നൂറ് രൂപ വരെയാണ് വില. പച്ചമുളക് 120,…

ഡെങ്കിപ്പനി: ഉറവിട നശീകരണവും ഡ്രൈഡേയും ശീലമാക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടി വരുന്ന സാഹചര്യ ത്തില്‍ വീടിന്റെയും സ്ഥാപനങ്ങളുടെയും ഉള്ളിലും പരിസരത്തും കൊതുകുകള്‍ വളരുന്നില്ലെന്ന് ഉറപ്പാക്കുകയും ഡ്രൈ ഡേ ശീലമാക്കുകയും വേണമെന്ന് ജില്ലാ മെ ഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഡെങ്കിപ്പനി ശ്രദ്ധിക്കാം ഈഡിസ് കൊതുകുകള്‍…

error: Content is protected !!