കോട്ടോപ്പാടം: എസ്.എസ്.എല്‍.സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ഡി.വൈ.എഫ്.ഐ പുറ്റാനിക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ്അ നുമോദിച്ചു. വാര്‍ഡ് മെമ്പര്‍ ഫായിസ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ബിജു പന്തലിങ്ങല്‍ അധ്യക്ഷനായി. കെ.ഷൈന്‍ബാബു, സി. മൊയ്തീന്‍കുട്ടി, കെ.ശിവദാസന്‍, ഉണ്ണി ചാലിയംപറമ്പില്, കെ.ബ്രിജിത് കുമാര്‍, കെ.ശ്രീനിവാസന് തുടങ്ങിയവര്‍ പങ്കെടുത്തു.