ഫെയര്‍സ്റ്റേജ് പുന:ക്രമീകരിച്ചു; യാത്രക്കാര്‍ക്ക് ആശ്വാസം
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് – പാലക്കാട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ ഫെയര്‍ സ്റ്റേജ് പുന:ക്രമീകരിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നു.നേരത്തെയുണ്ടായിരുന്ന ചൂരിയോട്, മാച്ചാംതോട് എന്നിവയ്ക്ക് പകരം ചിറക്കല്‍പ്പടി, കല്ലടിക്കോട് ടിബി എന്ന തരത്തിലാണ് ഫെയര്‍ സ്റ്റേജില്‍ മാറ്റം വരുത്തിയിട്ടുള്ളതെന്ന് മണ്ണാര്‍ക്കാട് സബ് ഡിപ്പോ…