Day: June 29, 2023

ഈദ് ആഘോഷം ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: പ്രോട്ടെക് അക്കാദിയില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. മൈലാഞ്ചിയി ടല്‍, മാപ്പിള ഗാനം, ഈദ് ഗ്രീറ്റിംഗ് കാര്‍ഡ് നിര്‍മാണം തുടങ്ങിയ മത്സരം നടന്നു. പ്രി ന്‍സിപ്പല്‍ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. നൂര്‍ജഹാന്‍ ടീച്ചര്‍, ഷഹീറ ടീച്ചര്‍ ടി.കെ.സജ്‌ന, ഫൗസിയ, ഹഹ്മിദ, തഹ്‌സീന തുടങ്ങിയവര്‍…

ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു

മണ്ണാര്‍ക്കാട്: പ്രവാചകന്‍ ഇബ്രാഹീമിന്റെയും പത്നി ഹാജറയുടെയും മകന്‍ ഇസ് മാഈലിന്റെയും ആത്മസമര്‍പ്പണത്തിന്റെ സ്ഫുരിക്കുന്ന ഓര്‍മകള്‍ പുതുക്കി നാടെ ങ്ങും വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. കേരളത്തില്‍ മാസപ്പിറവി കാ ണാത്തതിനാല്‍ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കിയതിനാല്‍ വ്യാഴാഴ്ചയാണ് ഈദുല്‍ അദ്ഹ ആഘോഷിച്ചത്. സൗദി അറേബ്യ…

മൈലാഞ്ചി മൊഞ്ച് മത്സരം ശ്രദ്ധേയമായി

കുമരംപുത്തൂര്‍: പയ്യനെടം ജി. എല്‍. പി. സ്‌കൂളില്‍ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മൈലാഞ്ചി മൊഞ്ച് മത്സരവും മാപ്പിളപ്പാട്ട് മത്സരവും സംഘടിപ്പിച്ചു. നൂറോ ളം ടീമുകള്‍ മൈലാഞ്ചി മൊഞ്ച് മത്സരത്തില്‍ പങ്കെടുത്തു.ഹിബ, ഷിഫ്‌ന ഒന്നാം സ്ഥാ നവും ഹന്ന, സന്‍ഹ രണ്ടാം സ്ഥാനവും…

ടി.ശിവദാസ മേനോന്‍ അനുസ്മരണം നടത്തി

പാലക്കാട്: സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടി ശിവദാസ മേനോന്‍ അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.കെ.ദിവാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജി ല്ലാ പ്രസിഡന്റ് പി.കെ.ശശി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ…

നഗരത്തില്‍ നേര്‍ച്ചപ്പെട്ടി കുത്തിതുറന്ന് കവര്‍ച്ച

മണ്ണാര്‍ക്കാട് : നഗര മധ്യത്തിലുള്ള ആരാധനാലയത്തിന്റെ നേര്‍ച്ചപ്പെട്ടി കുത്തി തുറന്ന് കവര്‍ച്ച. പാലക്കാട്-കോഴിക്കോട് ദേശീയപാതയ്ക്ക് സമീപം മണ്ണാര്‍ക്കാട് കെ. ടി. എം. സ്‌കൂളിന് സമീപത്തായുള്ള പ്രസാദമാത ചര്‍ച്ചിന്റെ നേര്‍ച്ചപ്പെട്ടിയാണ് മോഷ്ടാക്കള്‍ തകര്‍ത്ത് പണം കവര്‍ന്നത്. വ്യാഴാഴ്ച രാവിലെയാണ് മോഷണ വിവരം അറിയുന്നത്.…

പുതുമോടിയില്‍ കേരളത്തിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍ ജനകീയമായതോടെ സമഗ്ര നവീകരണ പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്. പ്രധാന കേന്ദ്രങ്ങളിലെയും വിനോദ സഞ്ചാരമേഖലയിലേയും റസ്റ്റ് ഹൗസുകള്‍ നവീകരിക്കുന്നതിന് പൊതുമരാ മത്ത് വകുപ്പ് പദ്ധതി തയ്യാറാക്കി. ഇതിന്റെ ആദ്യഘട്ടമായി സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ട്…

സേവാസ് പദ്ധതി: വാര്‍ഡു തല യോഗങ്ങള്‍ പൂര്‍ത്തിയായി

ഷോളയൂര്‍:സമഗ്രവും സുസ്ഥിരവുമായി വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് സമഗ്ര ശിക്ഷാ കേരളയുടേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ നടപ്പി ലാക്കുന്ന സേവാസ് പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയായി. ജില്ലയില്‍ പദ്ധതിക്കായി തെരഞ്ഞെടുത്ത ഷോളയൂര്‍ പഞ്ചായത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വി ദ്യാഭ്യാസ മേഖലയില്‍ നേട്ടം…

തെരുവ് നായ നിയന്ത്രണം; എ ബി സി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടും: മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന എബിസി ചട്ടങ്ങള്‍- 2023 നടപ്പാക്കുമ്പോ ള്‍ ഉണ്ടാകുന്ന പ്രായോഗിക തടസങ്ങള്‍ ഒഴിവാക്കുന്നതിന് ആവശ്യമായ മാറ്റം ചട്ടങ്ങളി ല്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാന മൃഗക്ഷേമ ബോര്‍ഡിന്റെ മൂന്നാമത് യോഗത്തി…

error: Content is protected !!