Day: June 8, 2023

മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മര്‍ദിച്ചെന്ന് പരാതി; രണ്ട് പേര്‍ ചികിത്സ തേടി

മണ്ണാര്‍ക്കാട്: കോ-ഓപ്പറേറ്റീവ് കോളജിലെ രണ്ട് പ്ലസ്ടു വിദ്യാര്‍ഥികളെ മുതിര്‍ന്ന വിദ്യാ ര്‍ഥികള്‍ മര്‍ദിച്ചെന്ന് പരാതി. പരിക്കേറ്റ വിദ്യാര്‍ഥികളായ സ്വാലിഹ് (17), അസ്ലം (17) എന്നിവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാവിലെ ഇന്റര്‍സമയ ത്തായിരുന്നു സംഭവം. ശുചിമുറിയ്ക്ക് സമീപത്ത് വെച്ച്…

കെ.എസ്.ആര്‍.ടി.സി അപകടം; അധികൃതരുടെ അനാസ്ഥയെന്ന് എം.എസ്.എഫ്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിന്നും അട്ടപ്പാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്. ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടത് അധികൃതരുടെ അനാസ്ഥമൂലമാണെന്ന് എം.എസ്.എഫ് ആരോപിച്ചു. ബ്രേക്കിട്ടതോടെ പിന്‍വശത്തെ ടയറുകള്‍ പാടെ തിരി ഞ്ഞതായാണ് അറിഞ്ഞത്. ബസിന്റെ കാര്യക്ഷമത പരിശോധിക്കാത്തത് മൂലം അധികൃതര്‍ വരുത്തിവച്ചതാണ് ഈ അപകടം. തലനാരിഴക്കാണ് വലിയ…

അട്ടപ്പാടിയില്‍ കെ.എസ്.ആര്‍.സി ബസിന്റെ ചക്രം ഊരി മാറി; ദുരന്തം ഒഴിവായി

അഗളി:ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രങ്ങള്‍ ചെയ്‌സില്‍ നിന്നും ഊരിമാറി. കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ചു നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവാ യി. മണ്ണാര്‍ക്കാട് നിന്നും ആനക്കട്ടിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തി ല്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നാല്‍പ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു.പെട്രോള്‍ ബങ്കിനും നക്കുപ്പതി…

ലോക ഭക്ഷ്യസുരക്ഷാ ദിനമാചരിച്ചു

പാലക്കാട്: ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും സംയുക്തമായി പാലക്കാട് ബിഗ് ബസാര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പാലക്കാട് സര്‍ക്കിള്‍ ഭക്ഷ്യ സുര ക്ഷാ…

തച്ചനാട്ടുകര മേജര്‍ കുടിവെള്ള പദ്ധതി;പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിക്ക് നിവേദനം നല്‍കി

തച്ചനാട്ടുകര: തച്ചനാട്ടുകര മേജര്‍ കുടിവെള്ള പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി എം സലീം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കി. ഒന്‍പത് വര്‍ഷക്കാലമായി പ്രഖ്യാപനം കഴിഞ്ഞ് പാതിവഴിയില്‍ നില്‍ക്കുകയാണ്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി…

വയോമിത്രം പദ്ധതിയ്ക്ക് ഈ വര്‍ഷവും 27.5 കോടി

മണ്ണാര്‍ക്കാട്: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്‍ മുഖാന്തിരം നടപ്പാക്കുന്ന വയോമിത്രം പദ്ധതിയ്ക്ക് ഈ സാമ്പത്തിക വര്‍ഷത്തെ പ്ര വര്‍ത്തനങ്ങള്‍ക്കായി 27.5 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ഉന്ന തവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു.നഗരസഭകളുമായി ചേര്‍ന്നുകൊണ്ട് 65…

ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡിന്റെ ശോച്യാവസ്ഥ; ജനകീയ കൂട്ടായ്മ പ്രതിഷേധ പ്രകടനം നടത്തി

മണ്ണാര്‍ക്കാട്: ചിറക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡിലെ തകര്‍ച്ചയില്‍ പ്രതിഷേധിച്ച് റോഡ് പ്രതിരോധ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാഞ്ഞിരത്ത് പ്രതിഷേധ പ്രകടനം നടത്തി. റോഡ് അഴിമതിരഹിതമായി പണി പൂര്‍ത്തീകരിക്കണമെന്നാവ ശ്യപ്പെട്ട് വ്യാഴാഴ്ച വൈകുന്നേരം ആറോടെയാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍…

അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ട; എട്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

അഗളി: സ്‌കൂട്ടറില്‍ കടത്തിയ 8.290 കിലോ കഞ്ചാവുമായി രണ്ട് പേര്‍ എക്‌സൈസി ന്റെ പിടിയിലായി. ഒരാള്‍ ഓടിരക്ഷപ്പെട്ടു. വാഹനം കസ്റ്റഡിയിലെടുത്തു. കോട്ടത്തറ വട്ടലക്കി ലക്ഷം വീട് കോളനിയിലെ സെല്‍വരാജ് (42), ശിവകുമാര്‍ (29) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് രണ്ടേ…

സമ്പൂര്‍ണ്ണ ഒ.ഡി.എഫ് പ്ലസ് പദവി കരസ്ഥമാക്കി ജില്ല

മണ്ണാര്‍ക്കാട്: സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്തം, മാലിന്യ നിര്‍മാര്‍ജ്ജനം എന്നിവ മികച്ച രീതിയില്‍ നടത്തുന്ന പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന ഒ.ഡി.എഫ് പ്ലസ് പദവി പാലക്കാട് ജില്ല കരസ്ഥമാക്കിയതായി ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ റ്റി. ജി.അഭിജിത് അറിയിച്ചു. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലെ 150 വില്ലേജുകളും…

കാഞ്ഞിരപ്പുഴയില്‍ എസ്.എഫ്.ഐ പഠനവണ്ടി യാത്ര തുടങ്ങി

കാഞ്ഞിരപ്പുഴ: നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ എന്ന മുദ്രാവാക്യമുയര്‍ത്തി പഠന കിറ്റുകളുമായി എസ്.എഫ്.ഐ കാഞ്ഞിരപ്പുഴ ലോക്കല്‍ കമ്മിറ്റിയുടെ പഠന വണ്ടി പര്യ ടനം തുടങ്ങി. കാഞ്ഞിരപ്പുഴയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേയും നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനകിറ്റ് വിതരണം ചെയ്യുകയാണ് ലക്ഷ്യം. പൊറ്റശ്ശേരി ഗവ. സ്‌കൂ…

error: Content is protected !!