Day: June 4, 2023

എ.ഐ ക്യാമറകള്‍ നാളെ രാവിലെ 8 മണി മുതല്‍ പ്രവര്‍ത്തനസജ്ജമാകും: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറച്ച് റോഡ് സുരക്ഷ ഉറപ്പാക്കി ജീവന്‍ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ ആധുനിക എന്‍ഫോഴ്സ്മെന്റ് സംവിധാനം നാളെ രാവിലെ 8 മണി മുതല്‍ പ്രവര്‍ത്തനസജ്ജമാ കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ട്രാന്‍സ്‌പോര്‍ട്ട്…

നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകര്‍ത്തു

മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ താഴെ അരിയൂരില്‍ നിയന്ത്ര ണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകര്‍ത്തു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 ഓടെ യായിരുന്നു അപകടം. പാലോട് സ്വദേശികളായ ആറോളം പേരാണ് കാറിലുണ്ടായിരു ന്നത്. ഇതില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും…

പി.എച്ച്.ഡി ലഭിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിലെ കൊമേഴ്‌സ് വിഭാഗം അസി. പ്രൊഫ.പി. മുഹമ്മദ് റാഫിക്ക്‌ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും പി.എച്ച്. ഡി ലഭിച്ചു. കേരളത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സര്‍വീസസ് സ്റ്റാര്‍ട്ടപ്പുകളുടെ പ്ര ശ്‌നങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കൊ…

അല്‍ അബ്രാര്‍ സ്‌കൂള്‍
കെട്ടിടം ഉദ്ഘാടനം നാളെ

മണ്ണാര്‍ക്കാട്: മര്‍കസുല്‍ അബ്രാര്‍ മണ്ണാര്‍ക്കാടിന്റെ കീഴിലുള്ള അല്‍ അബ്രാര്‍ പബ്ലിക് സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലിന് കേരള മുസ്്ലിം ജമാത്ത് സം സ്ഥാന ജനറല്‍ സെക്രട്ടറി ഖലീല്‍ ബുഹാരി തങ്ങള്‍ ഉദ്ഘാടനം…

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം: അമ്പലപ്പാറ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടിയവരെ അനുമോദിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ഉസ്മാന്‍ പാ റോക്കോട്ട് അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്…

ഡി.വൈ.എഫ്‌.ഐ നിവേദനം നല്‍കി

അലനല്ലൂര്‍: എടത്തനാട്ടുകരയിലെ വിവിധ ഭാഗങ്ങളില്‍ കേബിള്‍ ഇടുന്നതിനായി പാതയുടെ വശങ്ങളില്‍ കുഴിയെടുത്തതിനെ തുടര്‍ന്ന് പൊട്ടിപൊളിഞ്ഞ ഭാഗങ്ങള്‍ നന്നാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മുണ്ടക്കുന്ന് യൂണിറ്റ് പിഡബ്ല്യുഡി കുമരംപുത്തൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി. എടത്ത നാട്ടുകര-കാപ്പുപറമ്പ് റോഡില്‍ മുണ്ടക്കുന്ന് പ്രദേശത്തെ വളവുകളില്‍ ക്രാഷ്…

നാട്ടുമാവും തണലും പരിസ്ഥിതി ദിനാഘോഷം നാളെ

പാലക്കാട്: സംസ്ഥാന വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്ക്കരണ വിഭാഗ ത്തിന്റെ നേതൃത്വത്തില്‍ നാട്ടുമാവും തണലും എന്ന പേരില്‍ ജില്ലാതല പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10ന് കുമരപുരം ഗവ ഹയര്‍ സെ ക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടി വി.കെ…

അരുമയാണ് അവള്‍; അത്രമേല്‍ സൗഹൃദത്തിലാണ് അവര്‍

മണ്ണാര്‍ക്കാട്: ജീവന്‍ തിരിച്ചു നല്‍കിയവരെ വേര്‍പിരിഞ്ഞ് പോകാനാകാത്ത വിധം അത്രമേല്‍ സൗഹൃദമാണ് ‘അവള്‍ക്ക് അവരോട്’. അവര്‍ക്ക് തിരിച്ചും. മണ്ണാര്‍ക്കാട് നഗരത്തില്‍ നെല്ലിപ്പുഴയിലുള്ള പാണ്ടി ഓട്ടോ ലാന്‍ഡ് എന്ന സ്പെയര്‍ പാര്‍ട്സ് കടയിലെ ജീവനക്കാരും ഒരു പൂച്ചയും തമ്മിലാണ് ആഴമുള്ള സ്നേഹത്തിന്റെ ഈ…

എന്താണ് കേരള സര്‍ക്കാരിന്റെ കെഫോണ്‍ പദ്ധതി? അറിയേണ്ടതെല്ലാം..

മണ്ണാര്‍ക്കാട്: കേരളത്തിന്റെ ഇന്റര്‍നെറ്റ് കുതിപ്പിന് കൂടുതല്‍ വേഗത നല്‍കുന്നത്തി നായും ഡിജിറ്റല്‍ വിഭജനം ഒഴിവാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക രിച്ച പദ്ധതിയാണ് കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ്വര്‍ക്ക് അഥവാ കെഫോണ്‍. ‘എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്’ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്ന കെഫോണ്‍ കേരള ത്തിന്റെ…

error: Content is protected !!