പ്രതീകാത്മക സ്വീകരണം നല്‍കി
തച്ചമ്പാറ: എം.എസ്.എഫ് കോങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തച്ചമ്പാറ സെന്ററില്‍ പ്രതീകാത്മക സ്വീകരണം സംഘടിപ്പിച്ചു. പരീക്ഷയെഴുതാതെ വിജയിച്ച തായി ആരോപണമുയര്‍ന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ യ്ക്കാണ് പ്രതീകാത്മക സ്വീകരണം നല്‍കിയത്. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സലാം തറയില്‍…