പാലക്കയം കൈക്കൂലി കേസിലെ അന്തര്‍നാടകങ്ങളും പരിശോധിക്കണമെന്ന് ആവശ്യം
മണ്ണാര്‍ക്കാട്: പാലക്കയം വില്ലേജ് ഓഫീസിലെ കൈക്കൂലി കേസുമായി ബന്ധപ്പെട്ട അന്തര്‍നാടകങ്ങള്‍ പരിശോധിക്കണമെന്നും അപാകതകള്‍ക്ക് മേലുദ്യോഗസ്ഥര്‍ മറുപടി പറയണമെന്നും മണ്ണാര്‍ക്കാട് താലൂക്ക് വികസന സമിതി യോഗത്തില്‍ പൊ തുപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സര്‍വേ നടന്ന സ്ഥലത്ത് മാത്രം പ്രവര്‍ത്തന പരിച യമുള്ള വില്ലേജ് ഓഫീസറെ…