Day: June 14, 2023

മഴക്കാലരോഗങ്ങളെ കരുതിയിരിക്കണം; പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്

മണ്ണാര്‍ക്കാട്: കാലവര്‍ഷം ജില്ലയില്‍ സജീവമായ സാഹചര്യത്തില്‍ മഴക്കാലരോഗ ങ്ങളെ കരുതിയിരിക്കണമെന്നും പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണ മെന്നും പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. കെ.പി റീത്ത അറിയിച്ചു. ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങളില്‍ ആവശ്യമായ മരുന്നുകളും പ്രതിരോധ പ്രവര്‍ത്തനങ്ങ…

കാലവര്‍ഷം: മുന്നൊരുക്കങ്ങള്‍ വേണമെന്ന് ഫയര്‍ ആന്‍ഡ് റസ്‌ക്യു അധികൃതര്‍

മണ്ണാര്‍ക്കാട്: കാലവര്‍ഷം മുന്നില്‍ കണ്ട് ദുരന്ത സാഹചര്യങ്ങള്‍ പ്രതിരോധിക്കാന്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് പാലക്കാട് ജില്ലാ ഫയര്‍ ആന്‍ഡ് റസക്യു ഓഫീസര്‍ ടി. അനൂപ് അറിയിച്ചു. നിര്‍ദേശങ്ങള്‍ ഇങ്ങനെ: എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി കൈയ്യില്‍ കരുതാം കാലവര്‍ഷത്തിന് മുന്നോടിയായി ദുരന്ത സാധ്യതകള്‍ പ്രതിരോധിക്കുന്നതിനും…

അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിൽ

അഗളി : അട്ടപ്പാടി ചുരത്തിൽ ഒൻപതാം വളവിന് സമീപം മണ്ണിടിഞ്ഞു. പൂട്ടുകട്ട പതിച്ചിരിക്കുന്ന വളവിന് സമീപത്താണ് ചൊവ്വാഴ്ച നാലുമണിയോടെ മണ്ണും പാറയും റോഡിലേക്ക് വീണത്. മണ്ണിടിഞ്ഞെങ്കിലും ഗതാഗതം തടസ്സപ്പെട്ടില്ല. കഴിഞ്ഞ മഴ ക്കാലത്ത് ഈ പ്രദേശത്ത് മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെടുകയും ഒൻപതാം…

സംസ്ഥാന അധ്യാപക അവാര്‍ഡ് തച്ചനാട്ടുകര സ്വദേശി ശിവപ്രസാദ് പാലോടിന്

തച്ചനാട്ടുകര: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ മികച്ച അധ്യാപകര്‍ക്ക് നല്‍ കുന്ന സംസ്ഥാന അധ്യാപക അവാര്‍ഡ് തച്ചനാട്ടുകര കുണ്ടൂര്‍ക്കുന്ന് വിപിഎ യുപി സ്‌കൂള്‍ അധ്യാപകന്‍ കെ.ശിവപ്രസാദ് പാലോടിന്. ശാസ്ത്രം, സാഹിത്യം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍, മികച്ച അധ്യാപന രീതികള്‍ എന്നിവയാണ് അവാര്‍ഡിന് അര്‍ഹ മാക്കിയത്.…

നിയന്ത്രണം വിട്ട ലോറി നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ ഇടിച്ചു

മണ്ണാര്‍ക്കാട്: നിയന്ത്രണം തെറ്റിയ ലോറി ദേശീയപാതയില്‍ ഇടകുര്‍ശ്ശിയില്‍ നിര്‍ത്തി യിട്ടിരുന്ന ഓട്ടോറിക്ഷയേയും പിക്കപ്പ് വാനിനേയും ഇടിച്ച് അപകടം. ഓട്ടോ ഡ്രൈവ ര്‍ക്ക് പരിക്കേറ്റു. ഇടകുര്‍ശ്ശി പടിപറക്കല്‍ വീട്ടില്‍ ബിനു (38)നാണ് പരിക്കേറ്റത്. ഇദ്ദേ ഹത്തെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ…

error: Content is protected !!