Day: June 2, 2023

ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി

കോട്ടോപ്പാടം: അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ അഴിമതിയും സ്വജനപക്ഷ പാതവും ആരോപിച്ച് ഡിവൈഎഫ്‌ഐ കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി ബാങ്കിലേ ക്ക് മാര്‍ച്ച് നടത്തി. മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സുഗീഷ് അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ്…

മാലിന്യമുക്തം നവകേരളം: ജൂണ്‍ അഞ്ചിന് തദ്ദേശ സ്ഥാപനങ്ങളില്‍ ഹരിതസഭ

മണ്ണാര്‍ക്കാട്: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ അടിയന്തിര ഘട്ടപ്രവര്‍ത്ത നങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപഞ്ചായത്ത്, നഗരസഭകളിലും ഹരിതസഭ സംഘടിപ്പിക്കും. മാര്‍ച്ച് 15 മുതല്‍ മെയ് 30 വരെ ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തനങ്ങളുടെ അവലോക…

റേഷന്‍ കടകളില്‍ പുതിയ ബില്‍ സംവിധാനം: സോഫ്റ്റ്വെയര്‍ അപ്‌ഡേഷന്‍ പൂര്‍ത്തിയായി റേഷന്‍ കടകള്‍ നാളെ മുതല്‍ പതിവുപോലെ പ്രവര്‍ത്തിക്കും: മന്ത്രി ജി.ആര്‍. അനില്‍

മണ്ണാര്‍ക്കാട്: റേഷന്‍ കടകളില്‍ പുതിയ ബില്‍ സംവിധാനത്തിനുള്ള സോഫ്റ്റ്വെയര്‍ അപ്‌ഡേഷന്‍ പൂര്‍ത്തിയായതായും നാളെ മുതല്‍ റേഷന്‍ കടകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ അറിയി ച്ചു.കാര്‍ഡുടമകള്‍ക്ക് നിലവില്‍ നല്‍കിവരുന്ന ബില്ലില്‍ മാറ്റം വരുത്തി എന്‍.എഫ്. എസ്.എ…

ഉന്നത വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍ : വട്ടമണ്ണപ്പുറം പാലക്കുന്ന് ചൈതന്യ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബി ന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം പി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് യൂനസ് അധ്യക്ഷനായി.…

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം : പഞ്ചായത്തിലെ പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേ ഷന്‍ സെന്റര്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ഒ.കേശവന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം നിജോ വര്‍ഗീസ്…

കെ.എസ്.ടി.യു വിദ്യാഭ്യാസ സംരക്ഷണ സംഗമം നടത്തി

മണ്ണാര്‍ക്കാട്: പൊതുവിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുവ ര്‍ത്തിക്കുന്ന വികല സമീപനങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി കേരളാ സ്‌കൂള്‍ ടീ ച്ചേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി മണ്ണാര്‍ക്കാട് വിദ്യാഭ്യാസ സംരക്ഷണ സംഗമം നടത്തി. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ ഉദ്ഘാടനം…

error: Content is protected !!