Day: June 21, 2023

ശ്രദ്ധേയമായി തിരിച്ചറവ് 2023

ചെര്‍പ്പുളശ്ശേരി: മലബാര്‍ പോളിടെക്‌നിക് കോളജില്‍ ലഹരിക്കെതിരെ ബോധവല്‍ക്ക രണവുമായി പ്രകാശം പരത്തുന്ന യുവത്വങ്ങള്‍, വാക്കും വരയുമായി പൊലിസ് ഉദ്യോഗ സ്ഥനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാടും മഹേഷ് ചിത്രവര്‍ണ്ണവും നയി ച്ച തിരിച്ചറിവ് 2023 പരിപാടി ശ്രദ്ധേയമായി. എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ…

കെ.എസ്.ആര്‍.ടി.സി ബസ് സ്വകാര്യബസിലുരഞ്ഞു, യാത്രക്കാര്‍ പരിഭ്രാന്തരായി

മണ്ണാര്‍ക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ മറികടക്കുന്നതിനിടെ കെ. എസ്.ആര്‍.ടി.സി ബസിന്റെ ഒരുവശം സ്വകാര്യബസിലുരഞ്ഞത് യാത്രക്കാരെ പരി ഭ്രാന്തരാക്കി. ഇന്നലെ രാവിലെ 7.45ഓടെ വട്ടമ്പലം ജംങ്ഷനിലായിരുന്നു സംഭവം. സ്വകാര്യ ബസിന്റെ മുന്നിലെ കണ്ണാടി പൊട്ടുകയും കെ.എസ്.ആര്‍.ടി.സി ബസിന്റെ വാതിലില്‍ ചെറിയ പോറലേല്‍ക്കുകയും…

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ബൈക്കില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു, നാല് പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ പനയമ്പാടത്ത് നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോറിക്ഷ യിലും രണ്ട് വിദ്യാര്‍ഥിനികളേയും ഇടിച്ച് അപകടം.അപകടത്തില്‍പ്പെട്ട ബൈക്കില്‍ നിന്നും കല്ലടിക്കോട് പൊലിസ് കഞ്ചാവ് കണ്ടെടുത്തു. അപകടത്തില്‍ പരിക്കേറ്റ വി ദ്യാര്‍ഥിനികളായ ഷിമ ഫാത്തിമ (17), അക്ഷയ (17) ബൈക്ക് യാത്രക്കാരായ കരിമ്പ…

കേരള പഴങ്കുഡിമക്കള്‍ കവിതൈകള്‍ പുസ്തകത്തില്‍ ആര്‍കെ അട്ടപ്പാടിയുടെ കവിതയും

അഗളി: തമിഴ്‌നാട് സാഹിത്യ അക്കാദമി മെമ്പറായ കവി നിര്‍മ്മാല്യയുടെ കേരള പഴ ങ്കുടി മക്കള്‍ കവിതൈകള്‍ എന്ന പുസ്തകത്തില്‍ അട്ടപ്പാടിയുടെ പ്രിയകവി ആര്‍.കെ അട്ടപ്പാടിയുടെ കവിതയും. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 16 ഗോത്രകവി കളുടെ കവിതകളാണ് കേരള പഴങ്കുഡി മക്കള്‍…

നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു.

അലനല്ലൂര്‍: വായനാമാസാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര ടി.എ.എം.യു. പി.സ്‌കൂളില്‍ നവീകരിച്ച സ്‌കൂള്‍ ലൈബ്രറിയുടേയും വായനാ മുറിയുടെയും ഉദ്ഘാ ടനം ലൈബ്രറി കൗണ്‍സില്‍ അലനല്ലൂര്‍ പഞ്ചായത്ത് കണ്‍വീനര്‍ കെ. രാം കുമാര്‍ നിര്‍വ്വഹിച്ചു. പ്രധാന അധ്യാപകന്‍ ടി.പി. സഷീര്‍ അധ്യക്ഷനായി. ഇതോടനുബന്ധിച്ച് ഒരു ദിനം…

കൊടക്കാട് ആധാര്‍മേള
നാളെ തുടങ്ങും

കോട്ടോപ്പാടം: പഞ്ചായത്തിലെ 13ാം വാര്‍ഡ് ജാഗ്രതാ സമിതിയും ഭാരതീയ തപാല്‍ വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആധാര്‍മേളയ്ക്ക് നാളെ കൊടക്കാട് ലീഗ് ഓഫിസ് പരിസരത്ത് തുടക്കമാകും. വ്യാഴം മുതല്‍ ശനി വരെയുള്ള ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ആധാര്‍കാര്‍ഡ് പുതുക്കല്‍, പുതിയ ആധാറിനുള്ള അപേക്ഷ…

വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു

പാലക്കാട് : പുതുപ്പരിയാരം 2 വിലേജിലെ വില്ലേജ് അസിസ്റ്റന്റ് കെ.പി അലക്‌സിനെ അച്ചടക്ക നടപടിയുടെ ഭാഗമായി 1960 ലെ കേരള സിവില്‍ സര്‍വീസുകള്‍ (തരം തിരി ക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 10(1)(എ) പ്രകാരം സര്‍വീസില്‍ നി ന്ന് സസ്‌പെന്‍ഡ്…

അലനല്ലൂരും കരിമ്പയും ഹോട്ട്‌സ്‌പോട്ടുകള്‍;
ഡെങ്കിപ്പനി തീവ്രവ്യാപനസാധ്യത മുന്നില്‍ കണ്ട് ജാഗ്രതപാലിക്കാന്‍ മുന്നറിയിപ്പ്

പാലക്കാട്: ഡെങ്കി തീവ്രവ്യാപന സാധ്യത മുന്നില്‍ കണ്ട് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ ഡോ. കെ.പി റീത്ത മുന്നറിയിപ്പ് നല്‍കി. വീടുകളില്‍ വെ ള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ വീട്ടുകാര്‍ തന്നെ മുന്‍കൈയെടുക്ക ണം. പഴകി കിടക്കുന്നതും വെള്ളം…

ഡെങ്കിപ്പനി കേസുകള്‍ കൂടുന്നു; തദ്ദേശസ്ഥാപന അധികൃതര്‍ പ്രതി രോധപ്രവര്‍ത്തനത്തില്‍ പ്രധാന പങ്കുവഹിക്കണമെന്ന് ജില്ലാകലക്ടര്‍

പാലക്കാട്: ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുന്നതായി ഡി.എം.ഒ അറിയിച്ച സാ ഹചര്യത്തില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പ്രധാന പങ്ക് വഹിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിമാരുടെ അടിയന്തിര യോഗം ചേരണമെന്നും നിര്‍ദേശം നല്‍കി.…

ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനില്ലാതെ പ്രാക്ടീസ് പാടില്ല

മണ്ണാര്‍ക്കാട്: ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നേടാത്ത ഡെന്റിസ്റ്റുമാര്‍ ഡെന്റി സ്ട്രി പ്രാക്ടീസ് ചെയ്യാന്‍ പാടില്ലെന്നും രജിസ്‌ട്രേഷന്‍ നേടാതെ പ്രാക്ടീസ് നടത്തുന്നതാ യി ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള ഡെന്റല്‍ കൗണ്‍സില്‍ മുമ്പാകെ പരാതി സമര്‍പ്പിക്ക ണമെന്നും രജിസ്ട്രാര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ നേടാതെ പ്രാക്ടീസ് ചെയ്യുന്നവര്‍…

error: Content is protected !!