Day: June 7, 2023

കെ.സി.ഇ.യു യൂണിറ്റ് സമ്മേളനം നടത്തി

അലനല്ലൂര്‍ : കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) അലനല്ലൂര്‍ യൂണിറ്റ് സമ്മേളനം അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്നു. ജില്ലാ സെക്രട്ടറി കെ.കെ.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.ശ്രീനി വാസന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.…

ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം

മണ്ണാര്‍ക്കാട്: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ സംസ്ഥാനം ഒന്നാമതെത്തുന്നത്. കേരളം ഭക്ഷ്യ…

നെച്ചുള്ളി സ്‌കൂളിലെ കെട്ടിടത്തിന് ഫിറ്റ്‌നസും വൈദ്യുതിയും ലഭ്യമാക്ക ണം; ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിവേദനം നല്‍കി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലെ നെച്ചുള്ളി ഗവ.ഹൈസ്‌കൂളില്‍ കിഫ്ബി യില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫി ക്കറ്റ് ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര നടപടിയെടു ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ ജില്ലാ…

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍ക്കാര്‍, എയ്ഡഡ്, ബി.പി.എല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ സൗജന്യ യാത്ര

മണ്ണാര്‍ക്കാട്: കെ.എസ്.ആര്‍.ടി.സിയില്‍ സര്‍ക്കാര്‍, എയ്ഡഡ്, ബി.പി.എല്‍ സ്‌കൂള്‍ വിദ്യാ ര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ യാത്ര പൂര്‍ണമായും സൗജ ന്യമായി ലഭിക്കുമെന്ന് ജില്ലാ ട്രന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് അനുവദിക്കു ന്നതിനുള്ള തുക മാത്രമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുക. കണ്‍സഷന്‍ ലഭി…

എം.ഇ.എസ് കല്ലടി കോളേജില്‍ റാഗിംഗ്; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്, 11 പേര്‍ക്ക് സസ്‌പെന്‍ഷന്‍

മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളേജില്‍ റാഗിംഗ്. മുതിര്‍ന്ന വിദ്യാര്‍ഥി സംഘത്തി ന്റെ ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. തെങ്കര സ്വദേശികളായ കുന്ന ത്ത് വീട്ടില്‍ മുസ്തഫ (20), കപ്പൂര്‍വളപ്പില്‍ മുഹമ്മദ് അനസ് (20) എന്നിവര്‍ക്കാണ് പരിക്കേ റ്റത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.…

കേരളത്തില്‍ അടുത്ത 48 മണിക്കൂറില്‍ കാലവര്‍ഷം എത്താന്‍ സാധ്യത

ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു മണ്ണാര്‍ക്കാട്: മധ്യ-കിഴക്കന്‍ അറബിക്കടലിന് മുകളിലുള്ള ബിപോര്‍ജോയ് തീവ്ര ചുഴലിക്കാറ്റ് അതി-തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക് ദിശയില്‍ സഞ്ച രിക്കുന്ന ബിപോര്‍ജോയ് അടുത്ത 24 മണിക്കൂറില്‍ മധ്യ-കിഴക്കന്‍ അറബിക്കടലിനു മുകളില്‍ വടക്ക് ദിശയിലേയ്ക്കും തുടര്‍ന്നുള്ള 3…

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനുള്ള സര്‍ക്കാര്‍ ഗ്യാരണ്ടി 100 കോടിയായി ഉയര്‍ത്തി

മണ്ണാര്‍ക്കാട്: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനുള്ള സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി 50 കോടി രൂപയില്‍ നിന്ന് 100 കോടി രൂപയായി ഉയര്‍ത്തി. കോര്‍പ്പ റേഷനില്‍ നിന്നും വായ്പയെടുക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ എണ്ണം വര്‍ ധിച്ചു വരുന്നതിനാല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നിന്…

സംഗീത ആല്‍ബം പ്രകാശനം ചെയ്തു

അഗളി : അട്ടപ്പാടി ആദിവാസി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി ആ രോഗ്യപ്രവര്‍ത്തകര്‍ തയ്യാറാക്കിയ സംഗീത ആല്‍ബം പ്രകാശനം ചെയ്തു.പൊറുപ്പ് എന്നാണ് സംഗീത ആല്‍ബത്തിന്റെ പേര്. അഗളി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.പി.റീത്തയാണ് ആല്‍ബം പ്രകാശനം ചെയ്തത്. ഡോ. ജോജോ…

മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ ആസ്തമ, അലര്‍ജി,സി.ഒ.പി.ഡി രോഗനിര്‍ണയ ക്യാംപ് വ്യാഴാഴ്ച

അലനല്ലൂര്‍: അലനല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ വ്യാഴാഴ്ച ആസ്തമ, അലര്‍ജി, സി.ഒ.പി.ഡി പോസ്റ്റ് കോവിഡ് രോഗനിര്‍ണയ ക്യാംപ് നടക്കും. വൈകീട്ട് നാല് മണി മുതല്‍ ആറ് മണി വരെ നടക്കുന്ന ക്യാംപിന് ആസ്തമ,അലര്‍ജി, ശ്വാസകോശ രോഗ വിദഗ്ദ്ധന്‍ ഡോ.സമീര്‍ ആനക്കച്ചേരി നേതൃത്വം…

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഫയലുകളില്‍ പരാതിയുണ്ടോ? സ്ഥിരം അദാലത്ത് സമിതികളെ സമീപിക്കാം

മണ്ണാര്‍ക്കാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരി ക്കുന്നതിന് സ്ഥിരം അദാലത്ത് സംവിധാനം പൂര്‍ണമായി നിലവില്‍ വന്നതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. adalat.lsgkerala.gov.in എന്ന വെ ബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് തദ്ദേശ…

error: Content is protected !!