Day: June 12, 2023

എം.എസ്.എഫ് ദേശീയപാത ഉപരോധിച്ചു

മണ്ണാര്‍ക്കാട്: മലബാര്‍ സ്തംഭന സമരത്തിന്റെ ഭാഗമായി എം.എസ്.എഫ് പ്രവര്‍ത്തകര്‍ ദേ ശീയപാത ഉപരോധിച്ചു. പ്രൊഫ.വി.കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് പുറത്തുവിടുക, പ്ലസ് വണ്‍ അധിക ബാച്ച് അനുവദിക്കുക, മലബാര്‍ ദേശ അയിത്തം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം നടന്ന…

സംസ്ഥാനത്ത് ബ്ലോക്ക് തലത്തില്‍ വെറ്ററിനറി ആംബുലന്‍സ് സൗകര്യം : മന്ത്രി ജെ. ചിഞ്ചു റാണി

പട്ടാമ്പി: ഓണസമ്മാനമായി സംസസ്ഥാനത്ത് എല്ലാ ബ്ലോക്ക്തലത്തിലും വെറ്ററിനറി ആം ബുലന്‍സ് സൗകര്യം ഉറപ്പാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പുതിയ മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ ആംബുലന്‍സിലും…

നാഷണല്‍ ലോക് അദാലത്തില്‍ 724 കേസുകള്‍ തീര്‍പ്പാക്കി

പാലക്കാട്: ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോ ടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 724 കേസുകള്‍ തീര്‍പ്പാക്കി യതായും 7,74,61165 രൂപ വിവിധ കേസുകളിലായി വിധിക്കുകയും ചെയ്തതയായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി അധികൃതര്‍ അറിയിച്ചു. വാഹനാപകട നഷ്ടപരിഹാര…

മഴയത്ത് കുന്തിപ്പുഴ ഭാഗത്ത് വെള്ളക്കെട്ട്, വലഞ്ഞ് ജനം

മണ്ണാര്‍ക്കാട് നഗരത്തില്‍ ഇന്ന് പെയ്ത മഴയില്‍ ദേശീയപാതയില്‍ വെള്ളക്കെട്ട് രൂപപ്പെ ട്ടത് ദുരിതമായി.വാഹനയാത്രക്കാരേയും വ്യാപാരികളേയും വലച്ചു. കുന്തിപ്പുഴയ്ക്കും എം.ഇ.എസ് സ്‌കൂളിന് ഇടയിലുള്ള ഭാഗത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. സ്‌കൂളിനടു ത്തുള്ള കയറ്റത്തില്‍ നിന്നും കുത്തിയൊലിച്ചെത്തിയ വെള്ളം കുന്തിപ്പുഴ ഭാഗത്ത് പാതയില്‍ കെട്ടി നില്‍ക്കുകയായിരുന്നു.…

ഹയര്‍ സെക്കന്‍ഡറി ഏകജാലക പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് ചെവ്വാഴ്ച്ച

മണ്ണാര്‍ക്കാട്: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌ മെന്റ് റിസള്‍ട്ട് ജൂണ്‍ 13ന് വൈകീട്ട് 4ന് പ്രസിദ്ധീകരിക്കും. ജൂണ്‍ 15ന് വൈകീട്ട് 5 മണി വരെ ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. പ്രോസ്പക്ടസ് മാനദണ്ഡങ്ങള്‍ അനു സരിച്ച് സാധുതയുള്ള…

എം.എസ്.എഫ് ഉപരോധ സമരം നടത്തി

മണ്ണാര്‍ക്കാട്: കഴിഞ്ഞ ദിവസം അട്ടപ്പാടി ഗൂളിക്കടവിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് സബ്ഡിപ്പോ ഇന്‍സ്‌പെ ക്ടറെ ഉപരോധിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകളുടെ ഫിറ്റ്‌നസ് ഉറപ്പ് വരുത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ദേശീയ…

ഹൃദ്യം വഴി 6000 ലധികം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

മണ്ണാര്‍ക്കാട്: ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 6,015 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി. ഈ വര്‍ഷം ഇതുവരെ 561 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനായി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാ മസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ വലിയ ഇടപെടലുകളാണ് സര്‍ക്കാര്‍…

കാലവർഷം: ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു

മണ്ണാര്‍ക്കാട്: കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ ജില്ലയിൽ റവന്യൂ വകുപ്പിന്റെ ജില്ലാ/ താലൂക്ക് തല കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിലെ കൺട്രോൾ റൂമുകളും ഫോൺ നമ്പറും ജില്ലാതല കൺട്രോൾ റൂം ജില്ലാ കലക്ടറേറ്റ് -0491 2505309 ജില്ലാ…

അട്ടപ്പാടിയില്‍ മലയില്‍ നിന്നും 437 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു

അഗളി: അട്ടപ്പാടിയില്‍ മലമുകളില്‍ കൃഷി ചെയ്യാനായി തയ്യാറാക്കിയിരുന്ന കഞ്ചാവ് ചെടികള്‍ എക്‌സൈസ്, വനംവകുപ്പ് സംഘം സംയുക്തമായി നടത്തിയ പരിശോധന യില്‍ കണ്ടെത്തി നശിപ്പിച്ചു. പാടവയല്‍ കുറുക്കത്തിക്കല്ല് ഊരില്‍ നിന്നും ഏകദേശം ഒരു കിലോ മീറ്റര്‍ മാറി നായ്ബര മലയുടെ മുകളില്‍ നിന്നും…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട്: കേരളത്തില്‍ അടുത്ത 24 മണിക്കൂറില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. മധ്യകിഴക്കന്‍ അറബിക്കടലിനു മുകളിലുള്ള അതിശക്തമായ ബിപോര്‍ജോയ് ചുഴലിക്കാറ്റ് ജൂണ്‍ 14 രാവിലെ വരെ വട…

error: Content is protected !!