Day: June 23, 2023

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം

അഗളി: അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരണം റിപ്പോര്‍ട്ട് ചെയ്തു. പുതൂര്‍ ഊരിലെ മേലേ ചാവടിയൂരില്‍ ശെല്‍വി-മണികണ്ഠന്‍ ദമ്പതികളുടെ മുപ്പത് ആഴ്ച വളര്‍ച്ചയുള്ള കുട്ടിയാ ണ് ഗര്‍ഭാശയത്തില്‍വച്ച് മരിച്ചത്. സ്വകാര്യആശുപത്രിയില്‍ നടത്തിയ പരിശോധനയി ല്‍ കുട്ടിക്ക് അനക്കമില്ലെന്ന് കണ്ടതോടെ യുവതിയെ പ്രസവത്തിന് വിധേയമാക്കുകയാ…

അലനല്ലൂര്‍ ടൗണില്‍ വയോധികന് തെരുവുനായയുടെ കടിയേറ്റു

അലനല്ലൂര്‍: ടൗണില്‍ വെച്ച് വഴിയാത്രക്കാരനായ വയോധികനെ തെരുവുനായ കടിച്ചു. കാട്ടുകുളം സ്വദേശി പരിയാരന്‍ അബൂബക്കറി (60)നെയാണ് തെരുവുനായ ആക്രമിച്ച ത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ചന്തപ്പടി ഓട്ടോസ്റ്റാന്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ആശുപത്രി ആവശ്യാര്‍ത്ഥം ഭാര്യയ്‌ക്കൊപ്പം പെരിന്തല്‍മണ്ണ യില്‍ പോയി…

പാലിയേറ്റീവ് കെയറിന് വീല്‍ച്ചെയര്‍ നല്‍കി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍

അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.എസ് യൂണിറ്റ് അലനല്ലൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രം പാലിയേ റ്റീവ് കെയര്‍ യൂണിറ്റിന് വീല്‍ചെയര്‍ നല്‍കി. ആത്മകം പ്രൊജക്ടിന്റെ ഭാഗമായി വി ദ്യാര്‍ഥികള്‍ വീടുകളില്‍ നിന്നും ശേഖരിച്ച പഴയ ന്യൂസ് പേപ്പറുകള്‍ വിറ്റ്…

ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ ചുമതലയേറ്റു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ്ബിന്റെ 2023-24 വര്‍ഷത്തെ ഭാരവാഹികള്‍ ചുമത ലയേറ്റു. അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് ലയണ്‍സ് മുന്‍ ഡി സ്ട്രിക് ഗവര്‍ണര്‍ അഡ്വ. എം.ആര്‍. സൂര്യപ്രഭ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ആനന്ദ് അധ്യക്ഷനായി. വി.ജെ. ജോസഫ്…

ഈദ് പുടവയും പ്രത്യേക ഭക്ഷ്യകിറ്റും വിതരണം ചെയ്തു

അലനല്ലൂര്‍: കല്‍പ്പകഞ്ചേരി ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എടത്തനാട്ടുകര ഏരിയയിലെ തണല്‍ ഫോസ്റ്റര്‍ കെയറില്‍ ഉള്‍പ്പെട്ട കുടുംബാംഗങ്ങ ള്‍ക്ക് ഈദ് പുടവയും പ്രത്യേക ഭക്ഷ്യകിറ്റും വിതരണം ചെയ്തു. എടത്തനാട്ടുകര സലഫി സെന്ററില്‍ നടന്ന വിതരണോദ്ഘാടനം അലനല്ലൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അ…

കെ.എസ്.ടി.യു പ്രതിഭാസംഗമവും സ്‌നേഹാദരവും നടത്തി

മണ്ണാര്‍ക്കാട്: കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ വിദ്യാഭ്യാസ ജില്ലാ, ഉപജില്ലാ കമ്മിറ്റി കളുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ വിജയികള്‍ക്കുള്ള പ്രതിഭാ സംഗമവും വിരമിച്ച അധ്യാപകര്‍ക്കുള്ള സ്‌നേഹാദരവും സംഘടിപ്പിച്ചു. എല്‍. എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് മാതൃകാപരീക്ഷയിലെ വിജയിക ള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍…

error: Content is protected !!