വിദ്യകേസില്‍ എസ്എഫ്‌ഐക്കാരില്‍ ഒരാള്‍ ഇടപെട്ടെന്ന് തെളിഞ്ഞാല്‍ നടപടി: പി.എം.ആര്‍ഷോ
കാഞ്ഞിരപ്പുഴ: വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട കേസില്‍ എസ്.എഫ്.ഐ. മുന്‍ നേതാവ് കെ.വിദ്യക്കെതിരെ എസ്.എഫ്.ഐയിലെ ഏതെങ്കിലും ഒരംഗം സഹായിച്ചെ ന്നതിന് തെളിവ് ഹാജരാക്കിയാല്‍ നടപടിയെടുക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ. കാഞ്ഞിരപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുക യായിരുന്നു അദ്ദേഹം. എസ്.എഫ്.ഐക്ക്് 16 ലക്ഷം അംഗങ്ങളുണ്ട്.…