മരം വീണ് ചുരം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു
മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരം റോഡില്‍ മരം പൊട്ടി റോഡിന് കുറുക വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ട് ഏഴേ കാലോടെയായിരുന്നു സംഭവം. ആനമൂളിക്ക് സമീ പം ചുരം മൂന്നാംവളവിലാണ് വന്‍മരം പൊട്ടി വീണത്.വിവരമറിയിച്ച പ്രകാരം മണ്ണാര്‍ ക്കാട് നിന്നും അഗ്നിരക്ഷാ സേന…